• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Gifts ❤️

അതെങ്ങനെ ആടാ പൊട്ടാ ഇൻസ്‌പെക്ടഡ് ഗിഫ്റ്റ് ന് നേരത്തെ പറയുന്നേ...

പാവം ആ കുഞ്ഞി ഇതിനെ ആണല്ലോ സഹിക്കണെ
ഓഹോ ഇത്ര കഷ്ടപ്പെട്ട് I luv u എന്ന് പറയാമെങ്കിൽ ഇത് എന്തുകൊണ്ട് പറഞ്ഞു കൂടാ എൻ്റെ രമണ
 
അവൻ നിന്നെ തേക്കുല്ല... ഗുപ്തൻ അല്ല അവൻ....
നിനക്ക് നിന്നെ പറ്റി തന്നെ നല്ല മതിപ്പ് ആണല്ലോ.. :Cwl:
പിന്നേയ്.. എന്റെ ശ്രീ എവിടേം പോവുലാണ് എനിക്കറിയാം.. പക്ഷെ ആ shirtinte കളർ പോകാൻ പാടില്ലല്ലോ..
 
ഷർട്ട് ഇടാതെ സൂക്ഷിക്കുന്നതാ നല്ലത് അല്ലെങ്കിൽ കഴുകുമ്പോൾ കളർ പോകാൻ സാദ്ധ്യത ഉണ്ട്. ഷർട്ടിന് അറിയില്ലല്ലോ നീ gift ചെയ്തത് ആണെന്ന് :D
 
Aarum pedikkendaaa.... Aa shirtinu colour pokulla...
Nanni namaskaaram
 
Unexpected gift കിട്ടുമ്പോ
ബ്രാൻഡഡ് അയക്കാൻ... എങ്ങനെ പറയുന്നേ..

നീ പകലെ അടി തുടങ്ങിയോ
Aliyanu adikkathem velivu pokunna thonnunnath
 
ഓഹോ ഇത്ര കഷ്ടപ്പെട്ട് I luv u എന്ന് പറയാമെങ്കിൽ ഇത് എന്തുകൊണ്ട് പറഞ്ഞു കൂടാ എൻ്റെ രമണ

ഞാൻ അവളെ അല്ല അവൾ എന്നെ ആണ് വളച്ചത്..
കയ്യിൽ സ്ലീപ്പിങ് പിള്സ് ഉം വെച്ചു...

ആ കുട്ടീടെ സങ്കടം കണ്ടു സഹിക്കാൻ വയ്യാത്ത അവസരത്തിൽ ഞാൻ ഓക്കേ പറഞ്ഞു...

പിന്നെ അവൾ ഷർട്ട്‌ അയച്ചു
പിന്നെ ബുക്ക്‌ അയച്ചു
പിന്നെ സ്വർണമാല ഇന്ന് അയക്കും നാളെ അയക്കും എന്ന് പറഞ്ഞു പറ്റിച്ചു..
സ്വർണമാല വരാഞ്ഞപ്പോ ഞാൻ തേച്ച്
 
നിനക്ക് നിന്നെ പറ്റി തന്നെ നല്ല മതിപ്പ് ആണല്ലോ.. :Cwl:
പിന്നേയ്.. എന്റെ ശ്രീ എവിടേം പോവുലാണ് എനിക്കറിയാം.. പക്ഷെ ആ shirtinte കളർ പോകാൻ പാടില്ലല്ലോ..
ഒരിക്കൽ എന്റെ പേരും ശ്രീ എന്നായിരുന്നു...
ശ്രീനാഥ് ഇൽ നിന്നു ഗുപ്തൻ ആയി മാറിയത് നന്നാവുന്നതിന്റെ ഭാഗം ആയിരുന്നു...

അതിനു ശേഷം ആണ് ശ്രീരാജ് വന്നത്..
പിന്നെ ഞാൻ ശ്രീ ആണെന്ന് ഞാൻ തന്നെ മറന്നു...
ഇപ്പളും എന്നെ ശ്രീ എന്ന് വിളിക്കുന്ന ചിലർ ഉണ്ട്...
ഇഷ്ടം മാത്രം അവരോടു...
 
Aliyanu adikkathem velivu pokunna thonnunnath

അവന്റെ ഇവിടെ ഉള്ള കവിത എഴുത്തു കണ്ടാൽ അറിയാം.. അവനും വെളിവും വെള്ളിയാഴ്ചറേം ഇല്ലെന്നു
 
ഞാൻ അവളെ അല്ല അവൾ എന്നെ ആണ് വളച്ചത്..
കയ്യിൽ സ്ലീപ്പിങ് പിള്സ് ഉം വെച്ചു...

ആ കുട്ടീടെ സങ്കടം കണ്ടു സഹിക്കാൻ വയ്യാത്ത അവസരത്തിൽ ഞാൻ ഓക്കേ പറഞ്ഞു...

പിന്നെ അവൾ ഷർട്ട്‌ അയച്ചു
പിന്നെ ബുക്ക്‌ അയച്ചു
പിന്നെ സ്വർണമാല ഇന്ന് അയക്കും നാളെ അയക്കും എന്ന് പറഞ്ഞു പറ്റിച്ചു..
സ്വർണമാല വരാഞ്ഞപ്പോ ഞാൻ തേച്ച്
എൻ്റെ പൊന്നോ ഇങ്ങനെ എല്ലാവരും വളച്ച് വളയാൻ മാത്രം നീ എന്തുവാടെ റബ്ബർ ആണോ
 
ഷർട്ട് ഇടാതെ സൂക്ഷിക്കുന്നതാ നല്ലത് അല്ലെങ്കിൽ കഴുകുമ്പോൾ കളർ പോകാൻ സാദ്ധ്യത ഉണ്ട്. ഷർട്ടിന് അറിയില്ലല്ലോ നീ gift ചെയ്തത് ആണെന്ന് :D
ഇത് ഞാനിപ്പൊഴുന്നും ഇടൂലാന്നും പറഞ്ഞു അലമാരയിലോട്ടു കയറ്റിയിട്ടുണ്ട്.. തമ്പുരാനറിയാം അതിനി എന്ന് പുറംലോകം കാണും എന്ന്..! :Cwl:
 
അലമാരയിൽ വെച്ചോ എന്നാ അവൻ നിന്നെ തേച്ച്... അവന് ഷർട്ട് ഇഷ്ട്ടം ആയില്ല...
 
എൻ്റെ പൊന്നോ ഇങ്ങനെ എല്ലാവരും വളച്ച് വളയാൻ മാത്രം നീ എന്തുവാടെ റബ്ബർ ആണോ
എന്നെ ആരെങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ നോ എന്ന് പറയാൻ പഠിച്ചിട്ടില്ല ഇത് വരെ...
 
Dp യിൽ ആളുടെ പേര് വെക്കണം മിസ്റ്റർ അപ്പൊൾ വേറെ ആൾക്കാർ വരില്ല
 
വെറും തോന്നലാ.....
Dp യിൽ പേരും വെച്ചു എബൌട്ട്‌ ഇൽ പേര് ഇട്ടാലും ഒരു പെണ്ണ് ചിരിച്ചു കാണിച്ച ഞാൻ അവിടെ പോയി പഞ്ചാര അടിക്കും
 
നിൻ്റെ പഞ്ചാര അടിയെ പ്രണയം ആയിട്ട് ഗേൾസ് തെറ്റിദ്ധരികുനതാണോ അളിയാ
 
ആർക്കറിയാം...
ഒടുക്കം ഞാൻ ഒറ്റക്ക് ആണ് അത് മാത്രം അറിയാം
 
Top