Apo kaanikkan ano
അതെന്നേ... ആ സമയത്ത് പിന്നെ ഇത് അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ലല്ലോ...
Apo kaanikkan ano
ഒരെണ്ണം ഒപ്പിക്കാൻ എന്താ വകുപ്പ്...? ഇതിപ്പോ സർട്ടിഫിക്കറ്റ് ഇല്ലാണ്ട് ഏതാണ്ട് നിലനിൽപ്പിനു തന്നെ കോട്ടം വരുമെന്ന സ്ഥിതി ആയി... എന്തെല്ലാം സംഭവ വികാസങ്ങൾ....
നല്ലയിനം character certificates-നു ഈ thread-ൽ ബന്ധപ്പെടുക.
തങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് തങ്ങൾക്കു തന്നെ തോന്നുന്നവർക്കും,
മറ്റുള്ളവർ തങ്ങളുടെ സ്വഭാവത്തെ പറ്റി മോശം പറയുന്നവർക്കും,
പിന്നെ, തങ്ങളുടെ കൂട്ടുകാരുടെ സ്വഭാവം നല്ലതാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മടിയും കൂടാതെ കടന്നു വരാം.
നിങ്ങളുടെ ആവശ്യാനുസരണം character certificates ഉണ്ടാക്കി കൊടുക്കുന്നതാണ്. ഇത് നിങ്ങൾക്ക് print എടുത്ത് നിങ്ങളുടെ DP ആയും ഇടാവുന്നതാണ്.
NB: ഇവിടെയുള്ള ചിലരുടെ നിസ്സഹായാവസ്ഥ കണ്ട് അവരെ സഹായിക്കാൻ തുടങ്ങിയ ഒരു സംരംഭം ആയി കണ്ട് എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ ത്രെഡിൽ വന്ന് തെറി വിളിക്കുന്നവർക്ക് ഒരിക്കലും നല്ല character certificate തരുന്നതായിരിക്കില്ല.
.
ഒരെണ്ണം ഒപ്പിക്കാൻ എന്താ വകുപ്പ്...? ഇതിപ്പോ സർട്ടിഫിക്കറ്റ് ഇല്ലാണ്ട് ഏതാണ്ട് നിലനിൽപ്പിനു തന്നെ കോട്ടം വരുമെന്ന സ്ഥിതി ആയി... എന്തെല്ലാം സംഭവ വികാസങ്ങൾ...
വേണം മാഷേ ASAP...അങ്ങനെ ആണേൽ എത്രയും പെട്ടന്ന് ഒരെണ്ണം തരാം. പ്രത്യേകമായി എന്തേലും എഴുതണമെങ്കിൽ മുൻകൂട്ടി പറയണം. എല്ലാം എഴുതി ചേർക്കാം നമുക്ക്.
വേണം മാഷേ ASAP...
ഇത് കൂടെ ചേർത്തേക്....
TRUST
Open Communication
Mutual Respect
ഇരിക്കട്ടെ... മാഷുടെ എഴുത്തു 5 6 എണ്ണം... പിന്നല്ല...!!
അത് പറ്റൂല മാഷേ... ഡിസ്‌കൗണ്ട് വേണം... വാലിഡിറ്റി അനുസരിച് ഇടക് ഇടക് വാങ്ങാൻ ഉള്ളതാ...എന്റെ എഴുത്ത് കുത്തി കയറ്റണമെങ്കിൽ പൈസ കൂടുംട്ടാ...
അത് പറ്റൂല മാഷേ... ഡിസ്‌കൗണ്ട് വേണം... വാലിഡിറ്റി അനുസരിച് ഇടക് ഇടക് വാങ്ങാൻ ഉള്ളതാ...
രക്ഷപെടാൻ സമ്മതിക്കൂല ലെ.. മാഷേ..ഓഹ്... ഇടയ്ക്കിടയ്ക്ക് വേണം അല്ലെ... അപ്പോൾ നന്നാവാൻ ഉദ്ദേശമില്ലെന്ന് ചുരുക്കം. കാശ് ചെലവാക്കാനും പറ്റില്ല. അങ്ങനെ ആണേൽ സ്വഭാവം സ്വയം നന്നാക്കണം. എന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ഇജ്ജ് നന്നാവേണ്ട.
രക്ഷപെടാൻ സമ്മതിക്കൂല ലെ.. മാഷേ..