Njan invest chythaal share tharumo???
അത് നമുക്ക് നോക്കാല്ലോ. ഞാനും ഒരാളെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. ചാറ്റ് റൂമിലെ യൂസേഴ്സ് നെ ക്യാൻവാസ് ചെയ്യാൻ ഒരാള് ആവശ്യമാണ്. എനിക്ക് ഇപ്പോൾ ചാറ്റ് റൂമിൽ വലിയ പിടിപാടില്ല. അപ്പോൾ നമുക്ക് partners ആവാം. ലാഭം ഷെയർ ചെയ്യാം.