ഇന്നേ വരെ ഞാൻ കേട്ട പ്രണയങ്ങളിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ് രാധകൃഷ്ണlove പ്രണയം. പേക്ഷേ അതിന്റെ ഒരു പൂർണ അവസാന രൂപം ഞാനും കേട്ടിട്ടില്ല....എവിടെയോ തിരഞ്ഞപ്പോൾ കണ്ട വരികൾ ചുവടെ ചേർക്കുന്നു..
"കൃഷ്ണൻ വൃന്ദാവനം വിട്ടു പോയതിനു ശേഷം പിന്നീട് ഒരിക്കലും തന്റെ ജീവിതത്തിൽ മാധവനെ കാണില്ലെന്നു രാധയുറപ്പിച്ചു. പിന്നീട് ആ മുരളിയുമായി വൃന്ദാവനത്തിൽ രാധ അലഞ്ഞുനടന്നു. കാളിന്ദി തീരത്ത് ആ കടമ്പ് മരത്തിന്റെ ചുവട്ടിൽ ദുഖത്തിന്റെ പ്രതീകമായി ഇരിക്കുന്ന രാധയുടെ രൂപം കരളലിയിപ്പിക്കുന്നതായിരുന്നു. കംസവധത്തിന് ശേഷം സ്വന്തം ഉത്തരവാദിത്തങ്ങളിൽ മുഴുകിയ കൃഷ്ണന് തന്റെ പ്രണയിനിയെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല... ഒരിക്കൽ മധുരയിലും.. പിന്നീട് ദ്വാരകയിലും കൃഷ്ണനെ ഒരുനോക്ക് കാണാനായി രാധ പോയെങ്കിലും കാണാതെ തിരിച്ചു പോകുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു"
ഒന്ന് മാത്രം ഉറപ്പിച്ചു പറയാം കാലങ്ങൾ എത്ര കഴിഞ്ഞാലും ചില ബന്ധങ്ങൾ ഭൂമിയുടെ അവസാനം വരെ ഇങ്ങനെ നിലകൊള്ളും... ഇതൊക്കെ അതിനുള്ള ഉദാഹരങ്ങൾ തന്നെ ..
( ചിലപ്പോൾ ഈ പ്രണയത്തിനു മറ്റൊരു അവസാനം ഉണ്ടായേക്കാം അതും വ്യക്തത ഇല്ല....)