• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️രാധ❤️കൃഷ്‌ണൻ❤️

Dr Love

Epic Legend
Senior's
Chat Pro User
ഇന്നേ വരെ ഞാൻ കേട്ട പ്രണയങ്ങളിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ് രാധകൃഷ്ണlove പ്രണയം. പേക്ഷേ അതിന്റെ ഒരു പൂർണ അവസാന രൂപം ഞാനും കേട്ടിട്ടില്ല....എവിടെയോ തിരഞ്ഞപ്പോൾ കണ്ട വരികൾ ചുവടെ ചേർക്കുന്നു..

"കൃഷ്ണൻ വൃന്ദാവനം വിട്ടു പോയതിനു ശേഷം പിന്നീട് ഒരിക്കലും തന്റെ ജീവിതത്തിൽ മാധവനെ കാണില്ലെന്നു രാധയുറപ്പിച്ചു. പിന്നീട് ആ മുരളിയുമായി വൃന്ദാവനത്തിൽ രാധ അലഞ്ഞുനടന്നു. കാളിന്ദി തീരത്ത് ആ കടമ്പ് മരത്തിന്റെ ചുവട്ടിൽ ദുഖത്തിന്റെ പ്രതീകമായി ഇരിക്കുന്ന രാധയുടെ രൂപം കരളലിയിപ്പിക്കുന്നതായിരുന്നു. കംസവധത്തിന് ശേഷം സ്വന്തം ഉത്തരവാദിത്തങ്ങളിൽ മുഴുകിയ കൃഷ്ണന് തന്റെ പ്രണയിനിയെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല... ഒരിക്കൽ മധുരയിലും.. പിന്നീട് ദ്വാരകയിലും കൃഷ്ണനെ ഒരുനോക്ക് കാണാനായി രാധ പോയെങ്കിലും കാണാതെ തിരിച്ചു പോകുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു"

ഒന്ന് മാത്രം ഉറപ്പിച്ചു പറയാം കാലങ്ങൾ എത്ര കഴിഞ്ഞാലും ചില ബന്ധങ്ങൾ ഭൂമിയുടെ അവസാനം വരെ ഇങ്ങനെ നിലകൊള്ളും... ഇതൊക്കെ അതിനുള്ള ഉദാഹരങ്ങൾ തന്നെ ❤️..
( ചിലപ്പോൾ ഈ പ്രണയത്തിനു മറ്റൊരു അവസാനം ഉണ്ടായേക്കാം അതും വ്യക്തത ഇല്ല....)

1720212438485.png
 
View attachment 247704
ഈ കഥയ്ക്ക് ചിലപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലോ..

കൃഷ്ണനെ തിരക്കി പോയ രാധ കണ്ടത് മറ്റു തോഴിമാരുടെ കൂടെ മധുരയിൽ രാജാവായി സുഖ ലോലുപനായി വാഴുന്ന കൃഷ്ണനെ ആണെങ്കിലോ. അതിൻ്റെ വിഷമത്തിൽ ഒന്നും മിണ്ടാതെ രാധ തിരിച്ച് വന്നതാണെങ്കിലോ.
 
True
 
Ethum orru possibility anu..but krishnan angenthe orru allu ello
 
krishnan anganathe character ayitt aanu narrate cheythirikunath. He is not a one woman man.
Infact, but krishnan was always linked wit radha and others wer always termed as gopikamar and der was no name in particular being projected other dan radha. Infact it can be also depicted that, gopikas wer his fans and he was surrounded by them, but his true feelings was wit radha? Am not sure abt it, but my point of view expressed here
 
Bro it's very complicated way of narration of Radha's story. Its also been said that after Krishna left to Madhura, Radha also left her home and went to some forest. There she created her own shadow called "Chaya Radha".

This shadow Chaya Radha married another person named Aryan and the real radha married krishnan later on secretly.

I still don't understand this shadow concept..
 
ഇന്നേ വരെ ഞാൻ കേട്ട പ്രണയങ്ങളിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒന്നാണ് രാധകൃഷ്ണlove പ്രണയം. പേക്ഷേ അതിന്റെ ഒരു പൂർണ അവസാന രൂപം ഞാനും കേട്ടിട്ടില്ല....എവിടെയോ തിരഞ്ഞപ്പോൾ കണ്ട വരികൾ ചുവടെ ചേർക്കുന്നു..

"കൃഷ്ണൻ വൃന്ദാവനം വിട്ടു പോയതിനു ശേഷം പിന്നീട് ഒരിക്കലും തന്റെ ജീവിതത്തിൽ മാധവനെ കാണില്ലെന്നു രാധയുറപ്പിച്ചു. പിന്നീട് ആ മുരളിയുമായി വൃന്ദാവനത്തിൽ രാധ അലഞ്ഞുനടന്നു. കാളിന്ദി തീരത്ത് ആ കടമ്പ് മരത്തിന്റെ ചുവട്ടിൽ ദുഖത്തിന്റെ പ്രതീകമായി ഇരിക്കുന്ന രാധയുടെ രൂപം കരളലിയിപ്പിക്കുന്നതായിരുന്നു. കംസവധത്തിന് ശേഷം സ്വന്തം ഉത്തരവാദിത്തങ്ങളിൽ മുഴുകിയ കൃഷ്ണന് തന്റെ പ്രണയിനിയെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല... ഒരിക്കൽ മധുരയിലും.. പിന്നീട് ദ്വാരകയിലും കൃഷ്ണനെ ഒരുനോക്ക് കാണാനായി രാധ പോയെങ്കിലും കാണാതെ തിരിച്ചു പോകുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു"

ഒന്ന് മാത്രം ഉറപ്പിച്ചു പറയാം കാലങ്ങൾ എത്ര കഴിഞ്ഞാലും ചില ബന്ധങ്ങൾ ഭൂമിയുടെ അവസാനം വരെ ഇങ്ങനെ നിലകൊള്ളും... ഇതൊക്കെ അതിനുള്ള ഉദാഹരങ്ങൾ തന്നെ ❤️..
( ചിലപ്പോൾ ഈ പ്രണയത്തിനു മറ്റൊരു അവസാനം ഉണ്ടായേക്കാം അതും വ്യക്തത ഇല്ല....)

View attachment 247704
കൃഷ്ണന് രാധ വെറുമൊരു കാമുകി മാത്രമായിരുന്നില്ലായിരിക്കും...അവൻ്റെ കുട്ടിത്തരങ്ങളിലവളവനു അമ്മയായിരുന്നിരിക്കാം..പ്രണയ ചാപല്യങ്ങളിൽ കാമുകിയും....വിരസമാർന്ന ഇടവേളകളിൽ കൂടെപ്പിറക്കാതെപോയ സഹോദരിയുമായിരുന്നിരിക്കാം...അവനു രാധയോടുണ്ടായിരുന്നത് കേവലം പ്രണയം മാത്രവും അല്ലായിരുന്നരിക്കാം..ഇല്ലെങ്കിൽ ദൈവീക ശക്തികൾ ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്ന ആ കൃഷ്ണന് രാധയെ സ്വന്തമാക്കാനാവില്ലേ ?അവിടെ എതിർപ്പുകൾക്കോ , മുറുമുറുപ്പുകൾക്കോ സ്ഥാനമുണ്ടാകില്ലായിരുന്നല്ലോ....അവരൊന്നിക്കാത്തതുകൊണ്ടല്ലേ രാധ - കൃഷണ പ്രണയസങ്കല്പം ഇപ്പോഴും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്....
 
പ്രിയപ്പെട്ട രാധകയ്യ്....

നീയെന്റെ കാമുകി അല്ല, ഭാര്യ അല്ല ഞാൻ തന്നെയാണ്... എന്നിട്ടും എന്തിനാണ് നിന്നോട് പിണങ്ങുന്നതെന്നോ വഴക്കിടുന്നതെന്നോ എനിക്ക് അറിയില്ല, നിനക്കും എനിക്കും ഇടയിൽ ഒരുതരം പ്രണയം ഉണ്ട്...
പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും ഉമ്മകൊണ്ട് പൊതിഞ്ഞിട്ടില്ലെങ്കിലും ഉള്ളുകൊണ്ട് അറിയുന്ന ഒരു തരം പ്രണയം... രാധയെ കൃഷ്ണൻ എങ്ങനെയാണോ സ്നേഹിക്കുക അത്തരത്തിൽ ഉള്ള സ്നേഹം ആണ് നിന്നോട്, ആരാധന ആണ് നിന്നോട്...
എന്നാൽ കൃഷ്ണൻ അവന്റെ ജീവിതത്തിൽ എത്തി നിൽക്കുന്ന ഒരു സ്ഥലം ഉണ്ട്...
കമ്സന്റെ മരണശേഷം മധുരയിൽ എത്തിയ കൃഷ്ണന് അവിടെ ഉള്ള തന്റെ ജനങ്ങളുടെ ജീവിതം കണ്ടു സഹിക്കാൻ ആയില്ല... അവർക്കു വേണ്ടി അവരുടെ അവകാശങ്ങൾക്ക് വേണ്ടി... അവൻ കോടതിയിൽ പോയി... അവർക്കു അവകാശപ്പെട്ടത് കൊടുക്കണം എന്ന് പറഞ്ഞു... 5 രാജ്യം.. 5 ഗ്രാമം 5 വീട്.... എന്നിങ്ങനെ അവകാശങ്ങൾ ഏറ്റവും കുറഞ്ഞു... അവർക്കുവേണ്ടി സംസാരിക്കുവാനുള്ള അവകാശം ചോദിച്ചു.... നീ ആരാണ് അവർക്കു വേണ്ടി സംസാരിക്കാൻ.... എന്ന് ചോദിച്ചു അവനെ അവർ കരാഗ്രഹത്തിൽ ബന്ധിച്ചു.... ഈ ബന്ധനത്തിലും എനിക്ക് നിന്നോട് പ്രണയം തന്നെയാണ് എന്നാൽ..... ഈ ബന്ധനം നാളെ ഒരിക്കൽ മാറും... മാറുമ്പോ... എനിക്ക് അവർക്കു വേണ്ടി പോണം....

കോഴിത്തരം കാണിക്കുന്ന ഗുപ്തനും ഇനി ഉണ്ടാവില്ല...
രാധയെ കളിപ്പിക്കുന്ന കൃഷ്ണനും ഉണ്ടാവില്ല..
ഈ രണ്ടു വേഷവും കള്ളം ആണ്....

സത്യമുള്ള വേഷം.... മറ്റൊന്നുണ്ട്... ആ വേഷം ഞാൻ കെട്ടി ആടാൻ പോകുവാ...
ജീവിതത്തിനും മരണത്തിനും ഇടയിൽ വേഷം കെട്ടി ആടുന്ന നൃത്തം.... ലീല... കൃഷ്ണലീല.!!!

രാധ എന്നും കൃഷ്ണന്റെ ഉള്ളിൽ ഉണ്ടാകും ❤️
 
കൃഷ്ണന് രാധ വെറുമൊരു കാമുകി മാത്രമായിരുന്നില്ലായിരിക്കും...അവൻ്റെ കുട്ടിത്തരങ്ങളിലവളവനു അമ്മയായിരുന്നിരിക്കാം..പ്രണയ ചാപല്യങ്ങളിൽ കാമുകിയും....വിരസമാർന്ന ഇടവേളകളിൽ കൂടെപ്പിറക്കാതെപോയ സഹോദരിയുമായിരുന്നിരിക്കാം...അവനു രാധയോടുണ്ടായിരുന്നത് കേവലം പ്രണയം മാത്രവും അല്ലായിരുന്നരിക്കാം..ഇല്ലെങ്കിൽ ദൈവീക ശക്തികൾ ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്ന ആ കൃഷ്ണന് രാധയെ സ്വന്തമാക്കാനാവില്ലേ ?അവിടെ എതിർപ്പുകൾക്കോ , മുറുമുറുപ്പുകൾക്കോ സ്ഥാനമുണ്ടാകില്ലായിരുന്നല്ലോ....അവരൊന്നിക്കാത്തതുകൊണ്ടല്ലേ രാധ - കൃഷണ പ്രണയസങ്കല്പം ഇപ്പോഴും ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്....

കൃഷ്ണന് ഒരിക്കലും രാധയെ സ്വന്തം ആക്കാൻ കഴിയില്ല, രാധയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് പറഞ്ഞപ്പോ... അവനു സത്യം അറിയാൻ സമയം ആയെന്നു അമ്മ കരുതി... വൃന്ദവനത്തിലെ രാധയെ പ്രണയിച്ചു ശിഷ്ടകാലം വൃന്ദവനത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ ജീവിതം ജീവിച്ചു തീർക്കേണ്ടവൻ അല്ല അവൻ...
മധുരയിൽ അവനെ അവന്റെ യഥാർത്ഥ അമ്മ കാത്തിരിക്കുന്നു, അച്ഛൻ കാത്തിരിക്കുന്നു, കമ്സനെ കൊന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം...

എന്താണ് അവൻ സ്വീകരിക്കേണ്ടത്... വൃന്ദവത്തിലെ രാധയുടെ പ്രണയമോ... മധുരയിലെ ഞങ്ങളുടെ രക്ഷയോ???

പിരിയുമ്പോൾ രാധക്ക് എല്ലാം അറിയാമായിരുന്നു... അത്രമേൽ ഇഷ്ടം ഉള്ളിൽ അടക്കി... തമ്മിൽ ഇനി കാണരുതെന്നു ഇരുവരും ആഗ്രഹിച്ചിരുന്നു...

കൃഷ്ണന് ഒരിക്കലും അവന്റെ വിധി മാറ്റാൻ പറ്റില്ല..... പറ്റുമായിരുന്നെങ്കിൽ രാധ അവന്റെ ഒപ്പം ഉണ്ടാകുമായിരുന്നു..
 
എന്ത് ഉത്തരവാദിത്വം രാധയെ കൂടെ കൂട്ടിയാൽ ജനങ്ങളെ രക്ഷിക്കാൻ പറ്റില്ലേ. രാജാക്കന്മാർ കല്യാണം കഴിക്കാത്തവർ അല്ലല്ലോ. പ്രേമിച്ച് കടന്ന് കളഞ്ഞു പറയാൻ പറ്റിയ ന്യായം ജനങ്ങളെ രക്ഷിക്കാൻ. ഇത് വേറെ എന്തോ കാര്യമാ. കൃഷ്ണൻ എന്ന കഥാപാത്രം എല്ലാ സുഖങ്ങളും അനുഭവിച്ച ഒരു അവതാരം ആണ് രാമനെ പോലെ ഒരു സ്ത്രീ മാത്രം തൻ്റെ ജീവിതത്തിൽ മതി എന്ന് വിചാരിക്കുന്ന കഥാപാത്രം അല്ല.
 
പറ്റില്ല... രാധക്ക്... അവളുടെ അച്ഛന്റെ വാക്ക് മറികടന്നു ജീവിക്കാൻ പറയുമായിരുന്നില്ല...
രാധ കൃഷ്ണനെക്കൾ മൂത്തത് ആയിരുന്നു... തന്റെ ജന്മരഹസ്യം അറിഞ്ഞ കൃഷ്ണൻ അത് സത്യം ആണോ എന്ന് അന്നോഷിച്ചു പോയി...വനവാസം...ഒടുവിൽ കെട്ടുകഥകളിലെ രക്ഷകൻ താൻ ആണെന്ന് അറിഞ്ഞപ്പോ... ജീവിതം അവൻ അതിനായി മാറ്റി വെക്കേണ്ടി വന്നു....
എന്നാൽ രാധക്കയു കൃഷ്ണനെ ഭർത്താവായി സ്വീകരിക്കണമെങ്കിൽ രാധയുടെ അച്ഛൻ ആഗ്രഹിക്കുന്ന ജീവിതം കൃഷ്ണൻ ജീവിക്കണമായിരുന്നു.... അവർ എല്ലാം പരസ്പരം പറഞ്ഞാണ് പിരിഞ്ഞത്..

കൃഷ്ണൻ രാജാവ് അല്ലായിരുന്നു... ആദ്യം കാലി മേച്ചു നടന്ന പയ്യൻ... പിന്നെ നാട് തെണ്ടിയ ഒരു തെണ്ടി.... പിന്നെ പൊളിറ്റിക്സ് ഇൽ ഇറങ്ങി.. ജൂതന്മാരാണ് തന്റെ രാജ്യത്തിന്റെ എല്ലാ നാശത്തിനും കാരണം എന്ന് പറഞ്ഞു ജർമൻ ജനതകയ്‌ ഗീത ഉപദേശിച്ചു എന്തിനു വേണ്ടി യുദ്ധം ചെയ്യണം എന്ന് പറഞ്ഞു പറഞ്ഞു കൊടുത്തു രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ പാവം പയ്യൻ ആണ് കൃഷ്ണൻ...

കഥയും ജീവിതവും ഒന്നിക്കുന്നിടത്തു പുതിയ കൃഷ്ണന്മാർ ജനിക്കുന്നു... പുതിയ യുദ്ധം നടക്കുന്നു...
സംഭവാമി യുഗേ.. യുഗേ...

ഇതിനേക്കാൾ സ്പൂൺ ഫീഡ് ചെയ്യാൻ ഞാൻ ഇല്ല...
 
ee pranayathinu mattoru ending undo ennu ariyan post itta njan ippo arayi
 
Top