ആരാവണം നിനക്ക്...? രാധയോ...
റുക്മിനിയോ? സത്യഭാമയോ???
എനിക്ക് മീര ആയാൽ മതി..!
അതെന്താ...???
നിന്റെ character നിന്ന നിൽപ്പിൽ മാറും...
ചിലപ്പോൾ കൃഷ്ണൻ ചിലപ്പോൾ ഗുപ്തൻ..
മീര ആകുമ്പോ... കൃഷ്ണനിലും ഉണ്ട് ഗുപ്തനിലും ഉണ്ട്...
പ്രണയം അല്ല... ഭക്തിയും അല്ല... സൗഹൃദവും അല്ല..എന്നാൽ എന്റെ സങ്കല്പത്തിൽ നീ എന്റെ ഭർത്താവ് ആണ് കാമുകൻ ആണ് സുഹൃത്ത് ആണ്...
നീ നിനക്ക് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യൂ... നീ എന്നും എന്റെ നെഞ്ചിൽ ഉണ്ടാകും
-------- മീര ---------