• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️മീര ❤️

Gupthan

Epic Legend
Chat Pro User
ആരാവണം നിനക്ക്...? രാധയോ...
റുക്‌മിനിയോ? സത്യഭാമയോ???

എനിക്ക് മീര ആയാൽ മതി..!

അതെന്താ...???

നിന്റെ character നിന്ന നിൽപ്പിൽ മാറും...
ചിലപ്പോൾ കൃഷ്ണൻ ചിലപ്പോൾ ഗുപ്തൻ..

മീര ആകുമ്പോ... കൃഷ്ണനിലും ഉണ്ട് ഗുപ്തനിലും ഉണ്ട്...
പ്രണയം അല്ല... ഭക്തിയും അല്ല... സൗഹൃദവും അല്ല..എന്നാൽ എന്റെ സങ്കല്പത്തിൽ നീ എന്റെ ഭർത്താവ് ആണ് കാമുകൻ ആണ് സുഹൃത്ത്‌ ആണ്...

നീ നിനക്ക് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യൂ... നീ എന്നും എന്റെ നെഞ്ചിൽ ഉണ്ടാകും ❤️

--------❤️ മീര ❤️---------
 
Arum ezhuthan illathonde meera ayi avan thane ezhuthunnu :giggle:
 
ആരാവണം നിനക്ക്...? രാധയോ...
റുക്‌മിനിയോ? സത്യഭാമയോ???

എനിക്ക് മീര ആയാൽ മതി..!

അതെന്താ...???

നിന്റെ character നിന്ന നിൽപ്പിൽ മാറും...
ചിലപ്പോൾ കൃഷ്ണൻ ചിലപ്പോൾ ഗുപ്തൻ..

മീര ആകുമ്പോ... കൃഷ്ണനിലും ഉണ്ട് ഗുപ്തനിലും ഉണ്ട്...
പ്രണയം അല്ല... ഭക്തിയും അല്ല... സൗഹൃദവും അല്ല..എന്നാൽ എന്റെ സങ്കല്പത്തിൽ നീ എന്റെ ഭർത്താവ് ആണ് കാമുകൻ ആണ് സുഹൃത്ത്‌ ആണ്...

നീ നിനക്ക് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യൂ... നീ എന്നും എന്റെ നെഞ്ചിൽ ഉണ്ടാകും ❤️

--------❤️ മീര ❤️---------
Ithinu oru avasanam ilaloo athalle....
 
Ithe avasanikuna anne guptan marichirikum :cry1:
:brokenheart: അവന്റെ സ്നേഹത്തിനു പ്രായം ഇല്ല, പരിധി ഇല്ല, മരണം ഇല്ല എന്നാണ്ഗുപ്തട്ടൻ പറഞ്ഞത്
 
porali…… :clapping:
 
ആരാവണം നിനക്ക്...? രാധയോ...
റുക്‌മിനിയോ? സത്യഭാമയോ???

എനിക്ക് മീര ആയാൽ മതി..!

അതെന്താ...???

നിന്റെ character നിന്ന നിൽപ്പിൽ മാറും...
ചിലപ്പോൾ കൃഷ്ണൻ ചിലപ്പോൾ ഗുപ്തൻ..

മീര ആകുമ്പോ... കൃഷ്ണനിലും ഉണ്ട് ഗുപ്തനിലും ഉണ്ട്...
പ്രണയം അല്ല... ഭക്തിയും അല്ല... സൗഹൃദവും അല്ല..എന്നാൽ എന്റെ സങ്കല്പത്തിൽ നീ എന്റെ ഭർത്താവ് ആണ് കാമുകൻ ആണ് സുഹൃത്ത്‌ ആണ്...

നീ നിനക്ക് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യൂ... നീ എന്നും എന്റെ നെഞ്ചിൽ ഉണ്ടാകും ❤️

--------❤️ മീര ❤️---------
ഇതിപ്പോ എങ്ങനെ ശരിയാകും. കൃഷ്ണൻ ഗുപ്തൻ ഇത് രണ്ടിലും ഒരുമിച്ച് ഉള്ളത് "ൻ" എന്ന ചില്ലക്ഷരം അല്ലേ. ഇതിൽ എവിടെ മീര
 
കൊല്ലാണ്ട് ഇരിക്കാൻ പറ്റുവോ... :speechless1:
 
ഇതിപ്പോ എങ്ങനെ ശരിയാകും. കൃഷ്ണൻ ഗുപ്തൻ ഇത് രണ്ടിലും ഒരുമിച്ച് ഉള്ളത് "ൻ" എന്ന ചില്ലക്ഷരം അല്ലേ. ഇതിൽ എവിടെ മീര

കൃഷ്ണന് മീര ഉണ്ട്...
ഗുപ്തനും മീര ഉണ്ട്...

ബാക്കി എങ്ങനെ ശെരിയാകും എന്ന് മീര വന്നു പറഞ്ഞു തരും.... വെയ്റ്റ് ആക്ക്
 
:brokenheart: അവന്റെ സ്നേഹത്തിനു പ്രായം ഇല്ല, പരിധി ഇല്ല, മരണം ഇല്ല എന്നാണ്ഗുപ്തട്ടൻ പറഞ്ഞത്

Unconditional love❤️

Chilarokke thechittu povum.... Ennalum avarodum sneham mathram❤️
 
കൃഷ്ണന് മീര ഉണ്ട്...
ഗുപ്തനും മീര ഉണ്ട്...

ബാക്കി എങ്ങനെ ശെരിയാകും എന്ന് മീര വന്നു പറഞ്ഞു തരും.... വെയ്റ്റ് ആക്ക്
Meera 750 ml full alle

1000057554.jpg
 
Top