നീ എന്ത് വേണോ കൊണ്ടിടു മുത്തേ... ഇതൊക്കെ ചുമ്മാ കളിയാകുന്നെ അല്ലേ...ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു
നീ എന്ത് വേണോ കൊണ്ടിടു മുത്തേ... ഇതൊക്കെ ചുമ്മാ കളിയാകുന്നെ അല്ലേ...ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു
അവൻ എൻ്റെയും അളിയൻ അല്ലേഡീ... ഞാൻ അങ്ങനെ പറയുവോEnte aliyane neee nthuvaa paranjee
Ilaa athaa ente sankadamഅവൻ എൻ്റെയും അളിയൻ അല്ലേഡീ... ഞാൻ അങ്ങനെ പറയുവോ
ഡേയ് ഇതിനി ട്രോൾ ആയി ഞാൻ തന്നെ എനിക്ക് എതിരെ ഇറകേണ്ടി വരുമല്ലോഅവൻ എൻ്റെയും അളിയൻ അല്ലേഡീ... ഞാൻ അങ്ങനെ പറയുവോ
കിട്ടി കിട്ടി അടുത്ത troll ിനു content കിട്ടിഡേയ് ഇതിനി ട്രോൾ ആയി ഞാൻ തന്നെ എനിക്ക് എതിരെ ഇറകേണ്ടി വരുമല്ലോ
Ilaa athaa ente sankadam
അമാവാസി കഴിഞ്ഞാൽ എക്സ്റ്റൻഷൻ കിട്ടുമോ...ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു
അതു ചന്ദ്രനോട് തന്നെ ചോദിക്കണംഅമാവാസി കഴിഞ്ഞാൽ എക്സ്റ്റൻഷൻ കിട്ടുമോ...
ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെപറഞ്ഞു പഞ്ഞു നിങൾ ഇവിടെ എത്തി
എന്നോട് ചോദിച്ചിട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടോ...ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
ഈ പാട്ടിലും മുകളിൽ ഉള്ള ചന്ദ്രനെയാ പ്രണയിക്കുന്നത് ആകാശത്ത് ഉള്ളതല്ല എന്ന് മാത്രം
ഇവൾ ഇവിടെ റേഷൻ കട തുടങ്ങിയാപച്ചരി അല്ല പുഴുക്കൽ അരി ഹിഹി പുഞ്ചിരി...
നിൻ പ്രകാശം എന്നിലെ പഞ്ചിരിയോ... ഹിഹി
Poo mindoolaഇവൾ ഇവിടെ റേഷൻ കട തുടങ്ങിയാ
ഈ അവസരത്തിൽ ചോയ്ക്കാമേ എന്നറിയില്ല... അളിയന്റെ എല്ലാം പെങ്ങൾമാർക്കും ഞാൻ ഒരു ജീവിതം കൊടുക്കാം...ചന്ദ്രനെ പ്രണയിക്കുന്ന മറ്റൊരു പാട്ട് ഓർമ്മ വരുന്നു കള്ളുകുടി പാട്ട് അല്ല പോസ്റ്റ് ചെയ്തോട്ടെ
ഈ അവസരത്തിൽ ചോയ്ക്കാമേ എന്നറിയില്ല... അളിയന്റെ എല്ലാം പെങ്ങൾമാർക്കും ഞാൻ ഒരു ജീവിതം കൊടുക്കാം...
Appol chandrane light supply cheyyena suryan arayi…..മേലെ ആകാശത്ത് ഉള്ളൊരു പൂർണ ചന്ദ്രൻ ഉണ്ടത്രേ...
നോക്കുമ്പോളെല്ലാം നമ്മെ നോക്കി
ഒരു കള്ള ചിരി ചിരിക്കുന്നൊരു കേമൻ...
അറിയാതെ എന്നോ മോഹിച്ചുപോയി എന്ന തെറ്റിനാൽ ആ ചിരി മായുമോ...
ആകാശത്തെ നക്ഷ്രകൂടാരം അവൻ എനിക്കായി സമ്മാനിക്കാൻ നോക്കുന്നു...
എന്തേ അറിയാതെ പോകുന്നു, ഒരായിരം നക്ഷത്രങ്ങൾ ചേർത്തു വച്ചാലും,
അവയുടെ പ്രകാശം എത്ര തീവ്രമാണെങ്കിലും,
നിൻ കണ്ണിൽ ഞാൻ കണ്ട എന്നോടുള്ള തീവ്രാനുരാഗം മായിച്ചാലും മായത്തെ എന്നുമീ നെഞ്ചിൽ പതിഞ്ഞിരിക്കുന്നു...
നീ പൂർണ ചന്ദ്രൻനായിരിക്കം,
എന്നിൽ നിന്ന് വളരെ അധികം ദൂരത്തായിരിക്കാം,
നീ അറിയാതെ പോകുന്നൊരു സത്യം ഉണ്ട്,
എത്ര കാർമേഘത്തിനിടയിൽ നീ ഒളിച്ചാലും...
എൻ്റെ കണ്ണൊന്നടച്ചാൽ ആ കള്ളച്ചിരി മാത്രമാകും എന്നുള്ളിൽ...
ഉള്ളകെ നിറച്ചൊരു പൂർണ ചന്ദ്രാ എന്നും നിന്നെ ഞാൻ പ്രണയിക്കുന്നു...
View attachment 268929
Chandranu Light supply cheyana sooryano... Enthonn da ...Appol chandrane light supply cheyyena suryan arayi…..
അമ്മ അവൾക്ക് ചെറുപ്പത്തിൽ അമ്പിളിമാമനെ കാണിച്ചു ചോറ് കൊടുത്തിരുന്നു,അമ്പിളിമാമനെ കുറിച്ചുള്ള കഥകൾ പറഞ്ഞിരുന്നു. അന്നത്തെ രാത്രികളിൽ അവളുടെ അകന്ന ബന്ധുവായിരുന്നു അമ്പിളിമാമൻ, കൗതുകത്തോടെ പല രാത്രികൾ അവൾ അയാളെ നോക്കി ഇരുന്നു, ആ പ്രകാശം... അത് അവൾ മറ്റെവിടെയും കണ്ടിട്ടില്ല....മേലെ ആകാശത്ത് ഉള്ളൊരു പൂർണ ചന്ദ്രൻ ഉണ്ടത്രേ...