അവൾ പലതും പറയുംIni ipo ingane enanum avuo![]()
അവൾ പലതും പറയുംIni ipo ingane enanum avuo![]()
ഇന്നെന്താ കഴിച്ചേ നല്ല പെർഫോമൻസ് ആണല്ലോ സെച്ചിMmm. Mmmm
Angne palathum parayuonnullaaaa..അവൾ പലതും പറയും
Sramikkaaam
ooo pinneeAngne palathum parayuonnullaaaa..
Performance noki kaanuvaarnnoooഇന്നെന്താ കഴിച്ചേ നല്ല പെർഫോമൻസ് ആണല്ലോ സെച്ചി
അതേല്ലോPerformance noki kaanuvaarnnooo![]()
![]()
Athin prathyekich onnum kazhikenda avshyala.. Najningnaaaഅതേല്ലോ
പൂത്തുലഞ്ഞു നിൽക്കുന്ന വാകമരങ്ങളോടും,
ചുകപ്പണിഞ്ഞ സന്ധ്യകളോടും,
നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയോടും,
നിശബ്ദത മാത്രമുള്ള വഴികളോടും, സ്നേഹം നിറഞ്ഞ മനസ്സുകളോടും, മഴയോടും, യാത്രകളോടും, തിളക്കമുള്ള നിന്റെ കണ്ണുകളോടും പ്രണയമാണ്!!
അപ്പൊ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ട് ആവുംAthin prathyekich onnum kazhikenda avshyala.. Najningnaaa![]()
അരേ വാഅതെ, അതൊരു അതിരുകളില്ലാത്ത പ്രണയമാണ്ഒ രു ദിവ്യഗീതം പോലെ ഒഴുകി, പ്രകൃതിയേയും നിശബ്ദതയെയും യാത്രകളെയും تلكിയും, ആ തിളങ്ങുന്ന കണ്ണുകളെയും आलിംഗിക്കെണ്ടതായ. പ്രണയം എത്ര മനോഹരമാണ്!
നിന്റെ ശബ്ദം തേടിയൊരു കാറ്റ്
നിശ്വാസമെന്നോണം അലിഞ്ഞൊഴുകും,
മഴത്തുള്ളികളിലായ് നിന്റെ നൊമ്പരങ്ങൾ
നിന്റെ ചുണ്ടിലേയ്ക്ക് മൗനഗാനമാകും.
വീണപകുകൾ തൊടാനവശ്യമായത്
ഒരു ചെറു കിരണം മാത്രം!
നിന്റെ കണ്ണുകളിൽ തേങ്ങുന്ന സൂര്യൻ
ഒരിക്കലും അസ്തമിക്കാതിരിക്കാൻ.
പ്രണയം ഒരു യാത്രയാണെങ്കിൽ,
അത് നിന്റെ ഹൃദയതാളങ്ങളിലൂടെയാകട്ടെ.
ഒരു വഴിത്തിരിവില്ലാത്ത വഴി,
ഒടുങ്ങാത്ത ഒരു
കാവ്യസന്ധ്യ!
Aavumഅപ്പൊ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ട് ആവും
പലരേയും മനസ്സിലാവുന്നില്ലAavum
Manasilaakkumthorum ulkazhchayude shakthi kurayum..പലരേയും മനസ്സിലാവുന്നില്ല
അങ്ങിനെ ഒക്കെ ഉണ്ടോManasilaakkumthorum ulkazhchayude shakthi kurayum..
Pinnillathe... Highway l koode pona sugam idavazhikaliloodee povumpo kitilaa... Confused avumഅങ്ങിനെ ഒക്കെ ഉണ്ടോ
അത് എന്തായാലും കിട്ടില്ലലോ വളയ്ക്കാനും തിരിക്കാനും ബുദ്ധിമുട്ട് അല്ലെPinnillathe... Highway l koode pona sugam idavazhikaliloodee povumpo kitilaa