പൂത്തുലഞ്ഞു നിൽക്കുന്ന വാകമരങ്ങളോടും,
ചുകപ്പണിഞ്ഞ സന്ധ്യകളോടും,
നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയോടും,
നിശബ്ദത മാത്രമുള്ള വഴികളോടും, സ്നേഹം നിറഞ്ഞ മനസ്സുകളോടും, മഴയോടും, യാത്രകളോടും, തിളക്കമുള്ള നിന്റെ കണ്ണുകളോടും പ്രണയമാണ്!!