• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹിക്കാനാവില്ല..!!

Oon pinangi poii..:cry1:
Onnu paranju mansilakki thirike kond varuvoo.. nari anenkilum oru thottavaadi aanu..
@Honai madangi varuu:brokenheart:

ഓൻ ഇത്രക്കും പാവമായിരുന്നോ... ഇജ്ജ് തെറി വിളിച്ചത് ഓന് നല്ല വിഷമം ആയിട്ടുണ്ടാവും. വിഷമം മാറുമ്പോൾ വരട്ടെ... വരാതെ എവിടെ പോകാൻ...
 
എങ്കിൽ അവൻ്റെ മടങ്ങി വരവിനായി നമുക്ക് ഈ പോസ്റ്റിൻ്റെ ചുവട്ടിൽ ക്ഷമയോടെ കാത്ത് ഇരിക്കാം..
ഇനി എൻ്റെ പോസ്റ്റ് ഒന്നൂടെ വായിച്ച് നോക്ക്.. അതിൽ പറയുന്ന കാര്യങ്ങളിൽ പ്രാവർത്തികമയി നമ്മളെ പഠിപ്പിച്ച് തരുവയിരുന്ന് അവൻ ചെയ്തത് നമ്മൾ അത് കാണാതെ പോയല്ലോ..
ഗുണപാഠങ്ങൾ മാത്രം നിറഞ്ഞ ഒരു പാഠപുസ്തകം "ഹോനായ്":heart1:
 
ഓൻ പിണങ്ങി പോയതൊന്നും അല്ല... അപ്പുറത്ത് വേറെ പോസ്റ്റ് ഇടാൻ പോയതാ... :)
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️

Angne oke thanne ahne elarum karuthua pakshe pineed they themself will prove they won't worth us enn.
 
Last edited:
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
Enik ithinod yojip illla.
Kshemich sahichum pinnem pinnnem thedi ponathumokkke toxic relationsle adjustment anu.
Ithil snehom thengenum illla
Ninne aro thettidharipich
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
Maybe in another universe
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
ഇതൊന്നും അങ്ങനെ അല്ലേടാ (Le: Suraj Venjarumood)....
നിന്നെ ആരോ കാര്യമായി പറഞ്ഞത് പറ്റിച്ചു... :timid:
 
Avan sneham enna paranje shavame , kamem enno premam enno alla , ithine best example alle namale ellam ammar?, pine premathillum ithoke undakum but angathe alle kande kittan kurach pade anne , namalk kittiyila alle namale kandittila enne vech athoke illathanno ? :Cwl:
 
ദേ ദിങ്ങട് നോക്കിയേ... കണ്ടോളി... കണ്ടുകിട്ടിയിലെ.... :think1: :nodding:
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
Shemikavuna thettanu cheythe enkil ne paranjath sheriyanu allankil verum waste
 
Avan sneham enna paranje shavame , kamem enno premam enno alla , ithine best example alle namale ellam ammar?, pine premathillum ithoke undakum but angathe alle kande kittan kurach pade anne , namalk kittiyila alle namale kandittila enne vech athoke illathanno ? :Cwl:
Premathe pati oraksharam njn ivde mindititilla.. allelum ivarde oke premam moonjiyathin njn enth pizhach:ill:
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
എന്റെ സ്നേഹം മാത്രം എന്തെ നീ അറിയുന്നില്ല ചെക്കു.......
 
ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
Athe ath njn aanu❤️hearteyes.skype.gif
 
Top