അത് ശെരിയാണ്. But ചിലർ അത് കള്ളത്തരമായി കാണിക്കാറും ഉണ്ട്...ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!![]()
