• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്നേഹിക്കാനാവില്ല..!!

ഒരാൾ വീണ്ടും വീണ്ടും ക്ഷമിക്കുന്നുണ്ടെങ്കിൽ..
ഒരാൾ വീണ്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ..

ഒരാൾ വീണ്ടും വീണ്ടും കാത്തിരിക്കുന്നുണ്ടെങ്കിൽ അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല..!!♥️
❤️
 
Aliya goldum bronze 2 mallil nine thaneya kuzhich edukune namale identify cheyyan kurach late ayi pokunu enne ullu
Identification nte mathram alla man! The pain is irreversible! Chila samayam pain aayirikkum overrule cheyuka, chila samayam veruthe ee premathine purake poyillarunel ulla aa oppurtunities nte karyam orth ulla regret! Engane harichum gunichum nokkiyalum full nashtam thanne aane :facepalm:
 
Parayunnakond onnum thonnallu ne oru chettayaan:map:

ക്ഷമയും കാത്തിരിപ്പും സ്നേഹവും ഒക്കെ പ്രസംഗിച്ച അന്റെ വായിൽ നിന്ന് ഹോനായ് ഇത് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
:Laugh1:
 
Identification nte mathram alla man! The pain is irreversible! Chila samayam pain aayirikkum overrule cheyuka, chila samayam veruthe ee premathine purake poyillarunel ulla aa oppurtunities nte karyam orth ulla regret! Engane harichum gunichum nokkiyalum full nashtam thanne aane :facepalm:
Buddy, breakups strengthen you, pain teaches emotional resilience, and every experience helps you grow into a better person.
 
I
ക്ഷമയും കാത്തിരിപ്പും സ്നേഹവും ഒക്കെ പ്രസംഗിച്ച അന്റെ വായിൽ നിന്ന് ഹോനായ് ഇത് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
:Laugh1:
Ivan ithil nirthiyalo enne ortha njan santhoshikune ningalk ariyila avane
 
Buddy, breakups strengthen you, pain teaches emotional resilience, and every experience helps you grow into a better person.
Yea bro, alla that is true, but at times, we lose the calm! And things will always be back to normal. There is always a calm after the storm right :)
 
ക്ഷമയും കാത്തിരിപ്പും സ്നേഹവും ഒക്കെ പ്രസംഗിച്ച അന്റെ വായിൽ നിന്ന് ഹോനായ് ഇത് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
:Laugh1:
Ivan Enne kond parayipikkunnath allioo:cry1: njn maryathakk nalla nalla ashayangal pank vekkan oru post aayi vannatha.. Ivan otta oruthan karaanm ithoru pooraparamb akki.. itha arum nalla karyangal cheyyathe
 
അത് ശരിയാണല്ലോ... നമ്മുടെ നല്ലൊരു പോസ്റ്റിൽ കയറി അസഭ്യം പറയാൻ തുടങ്ങിയാൽ നമുക്ക് ദേഷ്യം വരും. അങ്ങനെ ആണേൽ ഇജ്ജ് ചെയ്തത് ശരിയാണ്.
 
Buddy, breakups strengthen you, pain teaches emotional resilience, and every experience helps you grow into a better person.
Oru Chetta anenkilum parayunnathil karyamind ellarum kett padikk..

NB: @Honai ivanil ninn nalla kurach karyangal mathram sweekarikuka baki ellam ozhivakkuka.. allel Pani kittum:nodding:
 
Ivan Enne kond parayipikkunnath allioo:cry1: njn maryathakk nalla nalla ashayangal pank vekkan oru post aayi vannatha.. Ivan otta oruthan karaanm ithoru pooraparamb akki.. itha arum nalla karyangal cheyyathe
അത് ശരിയാണല്ലോ... നമ്മുടെ നല്ലൊരു പോസ്റ്റിൽ കയറി അസഭ്യം പറയാൻ തുടങ്ങിയാൽ നമുക്ക് ദേഷ്യം വരും. അങ്ങനെ ആണേൽ ഇജ്ജ് ചെയ്തത് ശരിയാണ്.
Ippam ellam ente thette , oru post minutekal konde reach indaki thane oru naked sathiyam thurane paranje , athine ningale inganeyoke paranje eni illa njan ee post thazhe eni njan varila
 
ഇജ്ജ് പിണങ്ങല്ലേ... റീച് കിട്ടാൻ ആണ് ചെയ്തതെങ്കിൽ ഇജ്ജ് ചെയ്തതിലും തെറ്റില്ലെന്ന് തോന്നുന്നു. അല്ലേ @cheku04?
ആ നല്ല മനസ്സ് നമ്മൾ ഒരിക്കലും കാണാതെ പോകരുത് ട്ടാ... :)
 
Athin njn ninnod kadapettirikkunnu.. njn paranjath ellam thirich edkunnu.. ne engum ponda sneham mathram
@Honai ettan superr :hearteyes:
Aniyanod shemikk

രണ്ടാളും ഇപ്പോൾ സെറ്റ് ആയ സ്ഥിതിക്ക് ഒരു മന്തി വാങ്ങി ഷെയർ ചെയ്ത് കഴിച്ച് സന്തോഷിച്ചാട്ടെ...
 
ഇജ്ജ് പിണങ്ങല്ലേ... റീച് കിട്ടാൻ ആണ് ചെയ്തതെങ്കിൽ ഇജ്ജ് ചെയ്തതിലും തെറ്റില്ലെന്ന് തോന്നുന്നു. അല്ലേ @cheku04?
ആ നല്ല മനസ്സ് നമ്മൾ ഒരിക്കലും കാണാതെ പോകരുത് ട്ടാ... :)
രണ്ടാളും ഇപ്പോൾ സെറ്റ് ആയ സ്ഥിതിക്ക് ഒരു മന്തി വാങ്ങി ഷെയർ ചെയ്ത് കഴിച്ച് സന്തോഷിച്ചാട്ടെ...
Oon pinangi poii..:cry1:
Onnu paranju mansilakki thirike kond varuvoo.. nari anenkilum oru thottavaadi aanu..
@Honai madangi varuu:brokenheart:
 
Top