• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വേറെ വഴി ഇല്ലാത്തോണ്ടാ...

ഒറ്റക്കുള്ള ഈ ജീവിതം മടുത്തു. ഇനി ഇതേ ഒരു വഴി ഞാൻ കാണുന്നുള്ളൂ... ഇതെങ്കിലും ഒന്ന് വിജയിച്ചാൽ മതിയായിരുന്നു.
:emo:


View attachment 240090
ഇതിനി വിരിഞ്ഞു ഇറങ്ങുന്ന വരെ wait ചെയ്യണ്ടേ
 
ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ.....

കാര്യങ്ങള് ഉഷാറാവാൻ ഒരെണ്ണം മറ്റേ കയ്യിലും ഉണ്ട്. ഇപ്രാവശ്യം തോൽക്കാൻ എനിക്ക് മനസ്സില്ലാ... എന്നോടാ കളി...
:cool1:
 
ഇതിനി വിരിഞ്ഞു ഇറങ്ങുന്ന വരെ wait ചെയ്യണ്ടേ

ഇജ്ജ് ഇപ്പോഴും ഇവിടെ ഒക്കെ ഉണ്ടോ... ഞാൻ അന്നെ നോക്കി നടക്കായിരുന്നു. വീട് പണി കഴിഞ്ഞപ്പോൾ ബാക്കി വന്ന കുറച്ചു കല്ല് മാറ്റി വെക്കാൻ ഉണ്ടായിരുന്നു.
:Laugh1:
 
ഇജ്ജ് ഇപ്പോഴും ഇവിടെ ഒക്കെ ഉണ്ടോ... ഞാൻ അന്നെ നോക്കി നടക്കായിരുന്നു. വീട് പണി കഴിഞ്ഞപ്പോൾ ബാക്കി വന്ന കുറച്ചു കല്ല് മാറ്റി വെക്കാൻ ഉണ്ടായിരുന്നു.
:Laugh1:
ഇവിടെ ഒക്കെ ഇണ്ട്
 
ഒറ്റക്കുള്ള ഈ ജീവിതം മടുത്തു. ഇനി ഇതേ ഒരു വഴി ഞാൻ കാണുന്നുള്ളൂ... ഇതെങ്കിലും ഒന്ന് വിജയിച്ചാൽ മതിയായിരുന്നു.
:emo:


View attachment 240090
Ithalla oru pave kittum oru prithega hole ullath try that :hitthewall: Kunjan muttakal thanupikkan kozhi mutta vechitt enth karyam:blessing:
 
Ithalla oru pave kittum oru prithega hole ullath try that :hitthewall: Kunjan muttakal thanupikkan kozhi mutta vechitt enth karyam:blessing:

അത് എന്ത് പാവ. കാര്യങ്ങൾ set ആവുമെങ്കിൽ പാവയും OK ആണ്... എല്ലാം ഒന്ന് നടന്ന് കിട്ടിയാൽ മതിയായിരുന്നു.
:Laugh1:
 
Aliya poyi IND pak match kannu

കളി കാണുക തന്നെ ആയിരുന്നു. തോൽക്കുമെന്ന് തോന്നിയപ്പോൾ ചുമ്മാ കേറിയതല്ലേ... പക്ഷേ എന്തായാലും കളി അവസാനം ജയിച്ചു. :)
 
എന്തായി മാഷിൻ്റെ മുട്ട പ്രയോഗം അവൾ വളഞ്ഞോ. ഇല്ലെങ്കിൽ നമുക്ക് തേങ്ങാ പ്രയോഗം കൂടി നോക്കാം
sddefault.jpg
 
കളി കാണുക തന്നെ ആയിരുന്നു. തോൽക്കുമെന്ന് തോന്നിയപ്പോൾ ചുമ്മാ കേറിയതല്ലേ... പക്ഷേ എന്തായാലും കളി അവസാനം ജയിച്ചു. :)
Ellam maya:angel:
 
എന്തായി മാഷിൻ്റെ മുട്ട പ്രയോഗം അവൾ വളഞ്ഞോ. ഇല്ലെങ്കിൽ നമുക്ക് തേങ്ങാ പ്രയോഗം കൂടി നോക്കാം
View attachment 242287

അനക്ക് എങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ. എന്തായാലും ആൾടെ നമ്പർ ഒന്ന് തന്നേക്ക്... വിളിക്കേണ്ടി വരും. :)
 
Top