Oru thegayil othungilla oru thenginthopp muzhuvanode vendivarum
അതെ അതെ... അന്റെ അറിവിൽ ഉണ്ടേൽ ഒന്ന് പറ... ഒരു ലോഡ് തേങ്ങ ഇറക്കേണ്ടി വരും.
Oru thegayil othungilla oru thenginthopp muzhuvanode vendivarum
Thirachil urjitham akkamഅനക്ക് എങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ. എന്തായാലും ആൾടെ നമ്പർ ഒന്ന് തന്നേക്ക്... വിളിക്കേണ്ടി വരും.
അപ്പൊൾ മുട്ട ചതിച്ചു എന്ന് ചുരുക്കംഅനക്ക് എങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ. എന്തായാലും ആൾടെ നമ്പർ ഒന്ന് തന്നേക്ക്... വിളിക്കേണ്ടി വരും.
അപ്പൊൾ മുട്ട ചതിച്ചു എന്ന് ചുരുക്കം
പിന്നല്ല തളരരുത് രാമൻകുട്ടിഅതെ. മുട്ട ചതിച്ചു. കെട്ട മുട്ട ആയിരുന്നെന്നു തോന്നുന്നു.
ഇനി തേങ്ങ പ്രയോഗം നോക്കാം. അതും നടന്നില്ലേൽ കോഴിത്തല വെച്ച് എന്തോ പ്രയോഗം ഉണ്ടെന്നു തോന്നുന്നു. അതിൽ എന്തായാലും കാര്യം നടക്കുമെന്നാ അറിഞ്ഞത്.
പിന്നല്ല തളരരുത് രാമൻകുട്ടി
പിന്നല്ല വരും ഒരു ചാത്തൻ സേവ കൂടി നടത്താം അപ്പോൾ മാഷിൻ്റെ ആളെ ചാത്തന്മാർ കൊണ്ടുവരുംഏയ്... ആ ഒരു വാക്ക് എന്റെ dictionary ഇൽ ഇല്ല. അങ്ങനെ ആയിരുന്നേൽ ഞാൻ എന്നേ ഇവിടെ നിന്ന് പോകേണ്ട ആളാ... ആരേലും വരും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ എന്നും.
പിന്നല്ല വരും ഒരു ചാത്തൻ സേവ കൂടി നടത്താം അപ്പോൾ മാഷിൻ്റെ ആളെ ചാത്തന്മാർ കൊണ്ടുവരും