• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ലേശം ഭ്രാന്ത് ഉണ്ട് !!!

ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!
 
ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!

കൂടെ ആളില്ലാത്ത ഞാനും അപ്പോൾ ഭ്രാന്തൻ ആണോ?
:think1:
 
ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!
IMG_0063.jpegEnne onnu nokiye enthengilum kuzhappam ullathai thonunnundo:nerdy:
 
അതിപ്പോ...അങ്ങനെ
ഒരു സംശയം ഇല്ലാതില്ലാതില്ലാതില്ല..:p

ഒരു ലേശം ഭ്രാന്ത് ഇല്ലാതില്ല എന്ന് എനിക്കും സംശയം ഉണ്ട്... അല്ലേൽ ഇവിട വന്നു ഇങ്ങനെ പോസ്റ്റ് ഇട്ട് സമയം കളയില്ലല്ലോ.
 
ഇതെന്താ ഭ്രാന്താശുപത്രിയോ :rofl1:
എല്ലാർക്കും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം
 
ഇതെന്താ ഭ്രാന്താശുപത്രിയോ :rofl1:
എല്ലാർക്കും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

ഇവിടെ വരുന്ന എല്ലാവർക്കും ഭ്രാന്ത്‌ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
 
ഇവിടെ വരുന്ന എല്ലാവർക്കും ഭ്രാന്ത്‌ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
Allathavarvivde varillalo....illathath enik maathram anu
 
Allathavarvivde varillalo....illathath enik maathram anu

അങ്ങനെ ആണേൽ ഭ്രാന്തില്ലാത്ത ചേട്ടൻ ഇവിട വരുന്നത് ഭ്രാന്തു വരാൻ വേണ്ടി ആണോ...
:think1:
 
അങ്ങനെ ആണേൽ ഭ്രാന്തില്ലാത്ത ചേട്ടൻ ഇവിട വരുന്നത് ഭ്രാന്തു വരാൻ വേണ്ടി ആണോ...
:think1:
Allaa. Braanthammare kaanan
 
ഭ്രാന്തിന്റെ ഡോക്ടർ ആണോ? ആണേൽ എന്നെ ഫ്രീ ആയിട്ടൊന്നു ചികിത്സിക്കണേ... :)
Alla njn Dr. Sunny alla....just kaanan...ee avastha aarkum varam enna thirich arivinaayi...
 
Top