• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ലേശം ഭ്രാന്ത് ഉണ്ട് !!!

ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!

ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!
ചിലനേരങ്ങളിൽ ഭ്രാന്ത് പൂക്കുന്ന മനസ്സുണ്ട് നമുക്കെല്ലാം.. അത് നമ്മളോട് പറയാതെ പൂക്കുമ്പോൾ ആണ്‌ പ്രശ്നം
 
ഇടയ്ക്കൊക്കെ ഒരു ബന്ധവുമില്ലാത്ത മറുപടി പറയും, പാടും.....
ഭ്രാന്താണോ..എന്ന് ചോദിക്കും ചിലർ,
ഭ്രാന്തില്ലായിരുന്നു....
ഭ്രാന്തിയല്ലായിരുന്നു.
കൂടെ ആളുണ്ടായിരുന്നു...
തനിച്ചല്ലായിരുന്നു.!!!
അത് talent ആണ് മറ്റുള്ളവർക്ക് ചിലപ്പോൾ ഭ്രാന്ത് ആയിട്ട് തോന്നാം അത് കാര്യം ആക്കണ്ട
 
Ithipo enik praanth aayathaano...atho naattark motham aayataano...
മഞ്ഞപ്പിത്തം വന്നാൽ കാണുന്നതൊക്കെ മഞ്ഞ എന്ന് കേട്ടിട്ടില്ലേ :Cwl:
 
angotum ingotum ingane kuttamparayathe pranthanmare pole :Laugh1:
Ee കുറ്റം പറയുന്നതൊക്കെ വായിക്കുന്നുണ്ടല്ലോ ചില വട്ടന്മാരെ പോലെ
 
Ee കുറ്റം പറയുന്നതൊക്കെ വായിക്കുന്നുണ്ടല്ലോ ചില വട്ടന്മാരെ പോലെ
Athe athe ithupole vayich comment idunna vattanmare pole ennalle mansilayi .. udaharanam kude kanich thannapo sherikkum mansilayi :Cwl:
 
Athe athe ithupole vayich comment idunna vattanmare pole ennalle mansilayi .. udaharanam kude kanich thannapo sherikkum mansilayi :Cwl:
ആളെ തുപ്പിക്കാണിക്കാം വേണേൽ :Cwl:
 
Top