"അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!
View attachment 247189
ആ പൂവ് നീയെന്തു ചെയ്തു?
ഏത് പൂവ്?
രക്ത നക്ഷത്രം പോലെ
കടും ചെമപ്പായ ആ പൂവ്?
ഓ അതോ?
അതെ, അതെന്ത് ചെയ്തു...?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്...!
റോസാപ്പൂക്കൾ എന്ത് ഭംഗിയുള്ളതാ നല്ല മണവും. പക്ഷേ പ്രകൃതിക്ക് അറിയാം ഇത്രയും ഭംഗിയുള്ള എന്തും അക്രമിക്കപ്പെടും അതുകൊണ്ട് അതിനു മുള്ളുകൾ കൊടുത്തു"അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!
View attachment 247189
അതിനു ഇങ്ങളുടെ ഹൃദയം എൻ്റെ ബാങ്കിൽ പണയം വെച്ചേക്കുകയല്ലേ ?ന്നീട് എന്റെയ്യീന്ന് രണ്ടു ജന്മം കൂടെ കടം വാങ്ങീട്ടല്ലേ പോയത്..അതോകെക് മറന്നോ ?ആ പൂവ് നീയെന്തു ചെയ്തു?
ഏത് പൂവ്?
രക്ത നക്ഷത്രം പോലെ
കടും ചെമപ്പായ ആ പൂവ്?
ഓ അതോ?
അതെ, അതെന്ത് ചെയ്തു...?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നു അത്...!
അത് പ്രകൃതി നിയമമാണ്..ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ.കേട്ടിട്ടില്ലേ "ശ്രീഭൂവിലസ്ഥിരഃ ""അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!
View attachment 247189
"അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!
View attachment 247189
അതിനു ഇങ്ങളുടെ ഹൃദയം എൻ്റെ ബാങ്കിൽ പണയം വെച്ചേക്കുകയല്ലേ ?ന്നീട് എന്റെയ്യീന്ന് രണ്ടു ജന്മം കൂടെ കടം വാങ്ങീട്ടല്ലേ പോയത്..അതോകെക് മറന്നോ ?
Aa karyam rosapoovin ariyillayirikkum.. daivathin ellam ariyam.. Onnum kanathe daivam onnineyum srishtikkillaa♥റോസാപ്പൂക്കൾ എന്ത് ഭംഗിയുള്ളതാ നല്ല മണവും. പക്ഷേ പ്രകൃതിക്ക് അറിയാം ഇത്രയും ഭംഗിയുള്ള എന്തും അക്രമിക്കപ്പെടും അതുകൊണ്ട് അതിനു മുള്ളുകൾ കൊടുത്തു
നിന്റെ ബാങ്കിൽ അല്ലല്ലോ ഞാൻ എന്റെ ഹൃദയം പണയം വെച്ചത്. നിന്റെ ഹൃദയത്തോടൊപ്പം എന്റെ ഹൃദയം ചേർത്ത് വെക്കുകയല്ലേ ഞാൻ ചെയ്തത്. രണ്ടു ജന്മങ്ങൾ അല്ലാ, ഇനിയുള്ള എല്ലാം ജന്മങ്ങളും എനിക്ക് വേണം. അതും കടമായിട്ടല്ല. സ്വന്തം ആയിട്ട് തന്നെ വേണം.
അടുത്ത ജന്മത്തിൽ നമുക്ക് ഒരു തണ്ടിലെ രണ്ടു ഇലകളാവാം. കാറ്റിൽ പരസ്പരം ചുംബിക്കാം. മഴകുളിരിൽ പരസ്പരം പുണർന്നീടാം. അവസാനം ഒരുമിച്ചു കൊഴിഞ്ഞു മണ്ണിൽ അലിഞ്ഞു ചേരാം.
പിന്നെ അടുത്ത ജന്മത്തിൽ നീ ഒരു പൂവാകണം. ഞാൻ വണ്ടും. നിന്റെ തേൻ കുടിക്കാനെത്തുന്ന വണ്ട്....
അങ്ങനെ ഇനിയുള്ള ഓരോ ജന്മങ്ങളിലും നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം.
പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍...
പ്രണയിക്കയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍...
NB: മറുപടി എനിക്ക് PM-ൽ തന്നാൽ മതി. വേറെ ഒരാളുടെ thread-ൽ കയറി മ്മള് പ്രേമിച്ചു ഈ thread വൃത്തികേടാക്കണ്ട.
ചില്ലയിൽ നിന്നും അടർന്നു വീണ ഓരോ പൂവിനും പറയാൻ ഉണ്ടാവും അവൾ അനുഭവിച്ച വസന്തകാലത്തെ പറ്റി പറയാൻ......."അത് നീയെനിക്കേകിയ പ്രകാശമല്ലായിരുന്നു,
വെയിൽ കൊണ്ട് എന്റെ ഇതളുകളിൽ നീ ചുംബിക്കുമ്പോഴും
വാടി നിലം പതിക്കാനല്ലാതെ
മറ്റൊന്നിനും എന്നെ കൊണ്ടായില്ല"!
View attachment 247189
ചില്ലയിൽ നിന്നും അടർന്നു വീണ ഓരോ പൂവിനും പറയാൻ ഉണ്ടാവും അവൾ അനുഭവിച്ച വസന്തകാലത്തെ പറ്റി പറയാൻ.......
Aaa sadharana Porathaanallo ellarum ac fiteyyaaruView attachment 247349
Ottak vazhi vetti vannavalaadaa ee zana.. Ottak vannavare kaliyaakkunnodaaa!!!View attachment 247423