• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രസമുള്ള ഓരോരോ കുഞ്ഞു വട്ടുകൾ

EROS

Epic Legend
Chat Pro User
ചിലതൊക്കെ വേദനയാണ്.
എന്താണെന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ പോലും ആവാത്ത ചിലത്.
ചില പാട്ടുകളോ...
ചിത്രങ്ങളോ...
മഴയോ...
സന്ധ്യയോ...
കുഞ്ഞു പൂവുകൾ പോലും ചിലപ്പോ വല്ലാതെ സങ്കടപ്പെടുത്താറുണ്ട്.
കണ്ണു നിറയാറുണ്ട്.
വെറുതെ സങ്കടപ്പെടാൻ എന്താ വട്ടാണോ എന്നു ചോദിച്ചാൽ...
ചിലപ്പോഴതൊരു വട്ടായിരിയ്ക്കാം.
എങ്കിലും ആ വട്ട് ഞാൻ
ആസ്വദിയ്ക്കുന്നു.
കാരണം...
അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വട്ടുകളും ഒരു വഴിയാണ്...
മുന്നിലേയ്ക്ക് ഇനിയും മുന്നിലേയ്ക്കെന്നു ചൂണ്ടി കാണിയ്ക്കാനുള്ള
ചൂണ്ടു വിരലുകളാണ്...

images (26).jpeg
 
Last edited:

ഞാൻ ആസ്വദിയ്ക്കുന്നു.
കാരണം...
അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വട്ടുകളും ഒരു വഴിയാണ്...
മുന്നിലേയ്ക്ക് ഇനിയും മുന്നിലേയ്ക്കെന്നു ചൂണ്ടി കാണിയ്ക്കാനുള്ള
ചൂണ്ടു വിരലുകളാണ്...

View attachment 144453
Sheriyatto. Enikkum thonunnundu kunji kunji vattukal.
 
Last edited:
ചിലതൊക്കെ വേദനയാണ്.
എന്താണെന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ പോലും ആവാത്ത ചിലത്.
ചില പാട്ടുകളോ...
ചിത്രങ്ങളോ...
മഴയോ...
സന്ധ്യയോ...
കുഞ്ഞു പൂവുകൾ പോലും ചിലപ്പോ വല്ലാതെ സങ്കടപ്പെടുത്താറുണ്ട്.
കണ്ണു നിറയാറുണ്ട്.
വെറുതെ സങ്കടപ്പെടാൻ എന്താ വട്ടാണോ എന്നു ചോദിച്ചാൽ...
ചിലപ്പോഴതൊരു വട്ടായിരിയ്ക്കാം.
എങ്കിലും ആ വട്ട് ഞാൻ
ആസ്വദിയ്ക്കുന്നു.
കാരണം...
അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വട്ടുകളും ഒരു വഴിയാണ്...
മുന്നിലേയ്ക്ക് ഇനിയും മുന്നിലേയ്ക്കെന്നു ചൂണ്ടി കാണിയ്ക്കാനുള്ള
ചൂണ്ടു വിരലുകളാണ്...

View attachment 144453
Vishamippikkathe bhaaii
 
Agane karayan polum pattatha chila jeevithagal undu bai.
 
ചിലതൊക്കെ വേദനയാണ്.
എന്താണെന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ പോലും ആവാത്ത ചിലത്.
ചില പാട്ടുകളോ...
ചിത്രങ്ങളോ...
മഴയോ...
സന്ധ്യയോ...
കുഞ്ഞു പൂവുകൾ പോലും ചിലപ്പോ വല്ലാതെ സങ്കടപ്പെടുത്താറുണ്ട്.
കണ്ണു നിറയാറുണ്ട്.
വെറുതെ സങ്കടപ്പെടാൻ എന്താ വട്ടാണോ എന്നു ചോദിച്ചാൽ...
ചിലപ്പോഴതൊരു വട്ടായിരിയ്ക്കാം.
എങ്കിലും ആ വട്ട് ഞാൻ
ആസ്വദിയ്ക്കുന്നു.
കാരണം...
അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വട്ടുകളും ഒരു വഴിയാണ്...
മുന്നിലേയ്ക്ക് ഇനിയും മുന്നിലേയ്ക്കെന്നു ചൂണ്ടി കാണിയ്ക്കാനുള്ള
ചൂണ്ടു വിരലുകളാണ്...

View attachment 144453
Mister Eros .....thankalkku vattanenn iniyum manassilayitileeee:Dream1:
 
Shock vendivarum

ഷോക്ക് എങ്കിൽ ഷോക്ക്... അങ്ങനെ എങ്കിലും എന്നെ ചികിത്സിച്ചു എന്റെ വട്ട് മാറ്റണം എന്നുണ്ടല്ലോ... എനിക്ക് അത് അറിഞ്ഞാ മതി... :)
 
ചന്തിക്ക് ഒരു അടി തന്നാൽ എന്തിനാ വേദനിച്ചത് എന്ന് മനസിലാവും..അപ്പൊ പിന്നെ ഒരു കാരണം ഇല്ലാതെ നിനക്ക് ഇങ്ങനെ കരയേണ്ടിവരില്ലായിരുന്നു :Laugh1:
 
ഒരു തടിക്കഷണം കടിച്ചു പിടിച്ചു socket ൽ കയ്യിട്ട് switch on ആക്കി കാണിച്ചു കൊടുക്കടാ Soniaa ക്ക് :happy1:
 
ഞാൻ ഒരു ലോല ഹൃദയൻ ആണെന്ന് ചേട്ടന് അറിഞ്ഞൂടെ... എന്ത് ചെറിയ കാര്യം ആണേലും എനിക്ക് പെട്ടെന്ന് വേദനിക്കും. ചന്തിക്കു അടി ആലോചിക്കാൻ കൂടി വയ്യ ചേട്ടാ...
:rofl1:
 
ഒരു തടിക്കഷണം കടിച്ചു പിടിച്ചു socket ൽ കയ്യിട്ട് switch on ആക്കി കാണിച്ചു കൊടുക്കടാ Soniaa ക്ക് :happy1:

ചേട്ടാ... ചേട്ടൻ എന്നെ കൊല്ലാനുള്ള പുറപ്പാടിലാണോ... എന്നെ കൊല്ലാതിരുന്നൂടെ ചേട്ടാ?
എങ്ങാനും ഞാൻ ഷോക്ക് അടിച്ചു മരിച്ചാൽ പിന്നെ @Soniaa ക്കു ചികിത്സിക്കാൻ ആള് ഇല്ലാതെ ആവില്ലേ... അത് എനിക്ക് താങ്ങാൻ പറ്റില്ല.

:Laugh1:
 
ശെരിയാ നീ പോയാൽ Soniaa നാരങ്ങയിൽ injection എടുത്ത് പഠിക്കേണ്ടി വരും... :rofl1:
 
ഹ ഹ ഹ... ചേട്ടാ... സോണിയ ഡോക്ടറിനെ അങ്ങനെ കൊച്ചാക്കാതെ... എനിക്ക് രണ്ടു ദിവസം മുൻപ് തൊണ്ടയിൽ കിരുകിരുപ്പ്‌ വന്നപ്പോൾ സോണിയ ഡോക്ടർ ആണ് വിക്സ് മുട്ടായി suggest ചെയ്തത്. ഇപ്പോൾ എന്റെ voice ദാസേട്ടനെ പോലെ ആയി. ലാലേട്ടന്റെ അടുത്ത പടത്തിലേക്കു എന്നെ പാടാനും വിളിച്ചിട്ടുണ്ട്. എല്ലാം സോണിയ ഡോക്ടറിന്റെ കൈപ്പുണ്യം. Thanks a lot @Soniaa
 
Last edited:
ഷോക്ക് എങ്കിൽ ഷോക്ക്... അങ്ങനെ എങ്കിലും എന്നെ ചികിത്സിച്ചു എന്റെ വട്ട് മാറ്റണം എന്നുണ്ടല്ലോ... എനിക്ക് അത് അറിഞ്ഞാ മതി..

Top