ശരിക്കും നിനക്ക് വട്ടായോഹ ഹ ഹ... ചേട്ടാ... സോണിയ ഡോക്ടറിനെ അങ്ങനെ കൊച്ചാക്കാതെ... എനിക്ക് രണ്ടു ദിവസം മുൻപ് തൊണ്ടയിൽ കിരുകിരുപ്പ് വന്നപ്പോൾ സോണിയ ഡോക്ടർ ആണ് വിക്സ് മുട്ടായി suggest ചെയ്തത്. ഇപ്പോൾ എന്റെ voice ദാസേട്ടനെ പോലെ ആയി. ലാലേട്ടന്റെ അടുത്ത പടത്തിലേക്കു എന്നെ പാടാനും വിളിച്ചിട്ടുണ്ട്. എല്ലാം സോണിയ ഡോക്ടറിന്റെ കൈപ്പുണ്യം. Thanks a lot @Soniaa