• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രക്തപുഷ്പങ്ങൾ

Mozart

Wellknown Ace
നീ പെണ്ണായതിന്റെ ഓര്‍മ്മദിനങ്ങളില്‍ നിന്നെ
അറിയണമെനിയ്ക്ക്‌..
മുറപ്പാടത്തിലെ അശുദ്ധിയുടെ മുറിപ്പാട്‌ തേടാനല്ല..!
നിന്നെ പെണ്ണാക്കിയ ചുവന്ന സത്യത്തിന്റെ ഒഴുക്കറിയാന്‍..
വേദനപേറുന്ന അടിവയറിന്റെ ഗന്ധമറിയാന്‍..
നിന്നിലേറ്റം സ്വകാര്യവും എന്റേതാകാന്‍..
നമ്മള്‍,ഒരു ചരടില്‍ കാമത്തിന്റെ കടുംകെട്ടിടുന്ന നേരത്ത്‌,
നിന്റെ പൊക്കിളില്‍,
അവയൊക്കെ എന്നിലേയ്ക്ക്‌ ഒഴുകിയ
രക്തപുഷ്പങ്ങളായിരുന്നെന്ന,
ജനിയുടെ രഹസ്യമോതുവാന്‍..

പെണ്ണേ.. നീ ചോരയുടെ കുത്തൊഴുക്കാവുക...
ഞാന്‍ അഗ്നിയാവാം..

- എന്ന് സ്വന്തം

IMG_1389.jpeg
 
View attachment 247839

അവളാൽ തൊട്ടശുദ്ധമാക്കപ്പെട്ട പൂജാപുഷ്പത്തിന്റെ തന്നെ നിറമായിരുന്നു അവളിൽ നിന്നുമുതിർന്ന ചോരക്കും.
പക്ഷേ അത് എങ്ങനെ ആണ് അശുദ്ധി ആയതെന്ന് മാത്രം അറിയില്ല, കാരണം തലമുറകളുടെ നിലനിൽപിന് അശുദ്ധിയെന്നു പറയുന്ന ആ വിശുദ്ധി ഉണ്ടായേ പറ്റൂ.
 
അശുദ്ധി എന്ന വിശുദ്ധി...
എന്നിൽ നീ ചേരുന്ന മാത്രയിൽ
എന്നോടൊപ്പം നിന്നിലേക്ക് അലിയുന്ന ഈ രക്തപുഷപങ്ങളെയും നീ സ്നേഹിക്കുന്നു എന്ന ഈ വാക്കുകൾ മതിയെനിക്ക്
ഈ ജന്മം മുഴുവൻ നിനക്കായ്
എന്നെ തരാൻ...
 
അവളാൽ തൊട്ടശുദ്ധമാക്കപ്പെട്ട പൂജാപുഷ്പത്തിന്റെ തന്നെ നിറമായിരുന്നു അവളിൽ നിന്നുമുതിർന്ന ചോരക്കും. ❤️ Bro
 
അശുദ്ധി എന്ന വിശുദ്ധി...
എന്നിൽ നീ ചേരുന്ന മാത്രയിൽ
എന്നോടൊപ്പം നിന്നിലേക്ക് അലിയുന്ന ഈ രക്തപുഷപങ്ങളെയും നീ സ്നേഹിക്കുന്നു എന്ന ഈ വാക്കുകൾ മതിയെനിക്ക്
ഈ ജന്മം മുഴുവൻ നിനക്കായ്
എന്നെ തരാൻ...
ചുവന്നപൂക്കളുടെ വരാന്തകളിൽ ഒരു കൈ ഞാൻ നിനക്ക് നീട്ടാം .. കൂട്ടിരിക്കാനൊരു മനസ്സും തരാം . ❤️ ഇതു പോലെ ഇനീം എഴുത് !!
 
Last edited:
നീ പെണ്ണായതിന്റെ ഓര്‍മ്മദിനങ്ങളില്‍ നിന്നെ
അറിയണമെനിയ്ക്ക്‌..
മുറപ്പാടത്തിലെ അശുദ്ധിയുടെ മുറിപ്പാട്‌ തേടാനല്ല..!
നിന്നെ പെണ്ണാക്കിയ ചുവന്ന സത്യത്തിന്റെ ഒഴുക്കറിയാന്‍..
വേദനപേറുന്ന അടിവയറിന്റെ ഗന്ധമറിയാന്‍..
നിന്നിലേറ്റം സ്വകാര്യവും എന്റേതാകാന്‍..
നമ്മള്‍,ഒരു ചരടില്‍ കാമത്തിന്റെ കടുംകെട്ടിടുന്ന നേരത്ത്‌,
നിന്റെ പൊക്കിളില്‍,
അവയൊക്കെ എന്നിലേയ്ക്ക്‌ ഒഴുകിയ
രക്തപുഷ്പങ്ങളായിരുന്നെന്ന,
ജനിയുടെ രഹസ്യമോതുവാന്‍..

പെണ്ണേ.. നീ ചോരയുടെ കുത്തൊഴുക്കാവുക...
ഞാന്‍ അഗ്നിയാവാം..

- എന്ന് സ്വന്തം

View attachment 247839
മുറതെറ്റാതെന്നിൽ നിന്നൊഴുകിപ്പടർന്നീ ചോരയ്ക്ക് നിറം കട്ട ചുവപ്പാണത്രെ ,
അതേ ! നീ എന്ന ഭ്രാന്തിന്റെ ചുവപ്പ്....നിന്റെ പ്രണയത്തീയിൽ
വെന്തുരുകിയ എൻ്റെ ഹൃദയം പോലത് ചുവന്നിരുന്നു....

അടിവയറ്റിൽ വേദന പെരുമ്പറകൊട്ടുമ്പോൾ എന്നെ മാറോടടക്കി പിടിക്കാമെന്നു നീയെന്തേ പറയാതിരുന്നത്?

അശുദ്ധിയുടെ നോവിനാൽ ഞാൻ പിടയുമ്പോൾ വേദന കടിച്ചമർത്തിയൊരെൻ ചുണ്ടുകളിൽ നീയെന്തേ , രതിയുടെ കാണാപ്പുറങ്ങൾ തേടി?

വേദനയുടെ ഏറ്റിറക്കങ്ങൾക്കിടയിൽ എന്തേ നിന്റെ വിരലുകളെനിക്ക് ഔഷധമായില്ല ?

നിന്റെ വീര്യം കടുംകെട്ടിട്ടൊരെൻ പൊക്കിൾക്കൊടിയിൽ നീയെന്തേ വർണ്ണശലഭങ്ങളെ മാത്രം കണ്ടൂ?

എൻ്റെ നാഭിച്ചുഴിയിൽ നീ ഇട്ട കുരുക്ക് , അഴിയരുതെന്നു ഞാൻ ഞാനാഗ്രഹിക്കുന്നോരോ നിമിഷവും നീയെന്തേ എന്നിൽ പൂക്കുന്ന ചോരയുടെ വസന്തം തേടുന്നു...
നീ അറിഞ്ഞിരുന്നില്ലെങ്കിലും സഖേ ! എന്നിലേറ്റം സ്വകാര്യമായത് നീ മാത്രമായിരുന്നെന്നും..
 
ഇതിൽ ചിന്തയിൽ എന്റേത് ശരിയുടെ പക്ഷമാണോ എന്നെനിക്ക് അറിയില്ല . പക്ഷേ കൂടുതൽ ശരി തന്റെപക്ഷം ആണെന്ന് തോന്നി. ഒന്നൂടെ ഉള്ളിലേക്ക് നോക്കാൻ തോന്നിയ മറുപടി .. സന്തോഷം !! എഴുത്ത് ❤️
 
നീ പെണ്ണായതിന്റെ ഓര്‍മ്മദിനങ്ങളില്‍ നിന്നെ
അറിയണമെനിയ്ക്ക്‌..
മുറപ്പാടത്തിലെ അശുദ്ധിയുടെ മുറിപ്പാട്‌ തേടാനല്ല..!
നിന്നെ പെണ്ണാക്കിയ ചുവന്ന സത്യത്തിന്റെ ഒഴുക്കറിയാന്‍..
വേദനപേറുന്ന അടിവയറിന്റെ ഗന്ധമറിയാന്‍..
നിന്നിലേറ്റം സ്വകാര്യവും എന്റേതാകാന്‍..
നമ്മള്‍,ഒരു ചരടില്‍ കാമത്തിന്റെ കടുംകെട്ടിടുന്ന നേരത്ത്‌,
നിന്റെ പൊക്കിളില്‍,
അവയൊക്കെ എന്നിലേയ്ക്ക്‌ ഒഴുകിയ
രക്തപുഷ്പങ്ങളായിരുന്നെന്ന,
ജനിയുടെ രഹസ്യമോതുവാന്‍..

പെണ്ണേ.. നീ ചോരയുടെ കുത്തൊഴുക്കാവുക...
ഞാന്‍ അഗ്നിയാവാം..

- എന്ന് സ്വന്തം

View attachment 247839
ചോരയ്ക്ക് എപ്പോഴും ചുവന്ന നിറം അതു സ്ത്രീ ആയാലും പുരുഷനായാലും. അതു സ്ത്രീകൾക്ക് ഒരിക്കലും അശുദ്ധി അല്ല ഓരോ മാസവും ദൈവം സ്ത്രീകൾക്ക് മാത്രം നൽകിയിരിക്കുന്ന ശുദ്ധീകരിക്കൽ ആണ്. പുരുഷന്മാർക്ക് ശുദ്ധീകരിക്കാൻ ദൈവം എന്തെ ഇങ്ങനെ ഒന്ന് നൽകിയില്ല.
 
True !!
 
Top