Mozart
Wellknown Ace
നീ പെണ്ണായതിന്റെ ഓര്‍മ്മദിനങ്ങളില്‍ നിന്നെ
അറിയണമെനിയ്ക്ക്..
മുറപ്പാടത്തിലെ അശുദ്ധിയുടെ മുറിപ്പാട് തേടാനല്ല..!
നിന്നെ പെണ്ണാക്കിയ ചുവന്ന സത്യത്തിന്റെ ഒഴുക്കറിയാന്‍..
വേദനപേറുന്ന അടിവയറിന്റെ ഗന്ധമറിയാന്‍..
നിന്നിലേറ്റം സ്വകാര്യവും എന്റേതാകാന്‍..
നമ്മള്,ഒരു ചരടില്‍ കാമത്തിന്റെ കടുംകെട്ടിടുന്ന നേരത്ത്,
നിന്റെ പൊക്കിളില്‍,
അവയൊക്കെ എന്നിലേയ്ക്ക് ഒഴുകിയ
രക്തപുഷ്പങ്ങളായിരുന്നെന്ന,
ജനിയുടെ രഹസ്യമോതുവാന്‍..
പെണ്ണേ.. നീ ചോരയുടെ കുത്തൊഴുക്കാവുക...
ഞാന്‍ അഗ്നിയാവാം..
- എന്ന് സ്വന്തം