• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗനത്തിൽ നനയുന്ന സ്നേഹം...❤️

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

1000152973.jpg
 
Last edited:
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കൊലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...
മോനെ faizi നീ മരുഭൂമിയിലെ മഴ കണ്ഡീണ്ട
 
മോനെ faizi നീ മരുഭൂമിയിലെ മഴ കണ്ഡീണ്ട
അതിലും മനോഹരം അല്ലേ നമ്മുടെ ഉള്ളിൽ പെയ്യുന്ന സ്നേഹത്തിൻ മഴ...
 
അതിലും മനോഹരം അല്ലേ നമ്മുടെ ഉള്ളിൽ പെയ്യുന്ന സ്നേഹത്തിൻ മഴ...
എന്നോട് എന്നാ സ്നേഹം തോനുന്നെ :Dream1:
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കൊലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846
ആഹാ സൂപ്പർ
 
ആത്‌മാവിന്റെ അകത്തളങ്ങളിൽ എവിടോ തനിയെ വിരിഞ്ഞൊരു പൂവാണ് നീ..
നീ വിരിഞ്ഞ സമയം എനിക്കറിയില്ല..
നീ വിരിയാൻ ഉണ്ടായ കാരണം എനിക്കറിയില്ല...
ഒന്നുമാത്രം അറിയാം... നീ വിരിഞ്ഞ സമയം ഞാൻ സന്തോഷിച്ചിരുന്നു...
അല്ലെങ്കിൽ, സന്തോഷമായിരുന്ന ഏതോ സമയത്താണ് നീ വിരിഞ്ഞത്...
സന്തോഷമായിരിക്കുന്ന ഓരോ ദിനവും ഓരോ പുതിയ പൂ വിരിയും,

അങ്ങനെ ആത്‌മാവിന്റെ അകത്തളത്തിലെ ആരും തൊടാതിരുന്ന സ്ഥലങ്ങളിൽ ഒക്കെ ഇന്ന് നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു, വസന്തകാലം... പോലെ..

ആത്‍മാവിനെയും ശരീരത്തെയും കീഴ്പ്പെടുത്തിക്കൊണ്ട് ദിനവും പുതിയ പൂക്കൾ പൂത്തുകൊണ്ടേ ഇരിക്കുന്നു....ഒരിക്കലും തീരാത്ത വസന്തകാലം.. ❤️
എൻ്റെ ഗുപ്തമായൊരു മനസ്സിൻ്റെ ഉള്ളറയിൽ എന്നും നീ ഉണ്ടാവും...
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846

ഞാൻ എപ്പോഴും മഴയ്ക്ക് കാത്തിരിക്കുന്നു.

Nice saree muthae❤️
:hearteyes:

 
Etra arakal undengilum adanja arakal onnum thurakkilla, oree samyam onnil adhikam arakkalum thurakkilla... Samshayam mariyo..
എന്റെയും പ്രാത്ഥന അതാണ് തുറക്കരുത്.... :hearteyes:
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846
ഒരു നിമിഷം പോലും ഞാൻ നിന്നെ മറന്നില്ല,
ശ്വാസം പോലും നീയായിരുന്നു…
പിറവികൾ മാറിയാലും, കാലം മാറിയാലും,
എന്റെ ഹൃദയം ഇപ്പോഴും നിനക്കായി തുറന്നിരിക്കുന്നു…❤️✨
 
ഒരു നിമിഷം പോലും ഞാൻ നിന്നെ മറന്നില്ല,
ശ്വാസം പോലും നീയായിരുന്നു…
പിറവികൾ മാറിയാലും, കാലം മാറിയാലും,
എന്റെ ഹൃദയം ഇപ്പോഴും നിനക്കായി തുറന്നിരിക്കുന്നു…❤️✨
Nice lines...:clapping:
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846
:heart1:
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846

മനോഹരം :heart1:
 
മൗനത്തിൽ നനയുന്ന സ്നേഹം...

പെയ്തൊഴിയാത്തൊരു മഴയായി,
നീ എൻ ഹൃദയത്തിൽ പെയ്യുന്നു…
നിൻ സ്വരത്തിനായി,
ഒരിക്കലും കാതോർക്കാതിരുന്നില്ല ഞാൻ…

എന്നിൽ ഓരോ പൂവ് വിരിയുമ്പോഴും,
അത് നിനക്കായി സമർപ്പിക്കാൻ
കാത്തിരുന്നവൾ ഞാൻ…

കാലങ്ങൾ നീങ്ങി മാറിയാലും,
നിൻ്റെ സ്നേഹമാം നിഴൽ,
എന്നിൽ പതിയെ വീഴുന്നു…

നീ അരികിലില്ലെങ്കിലും,
ഒരു ദിനം പോലും നിന്നെ,
ഓർക്കതിരുന്നില്ല ഞാൻ…
സ്വപ്നങ്ങളിൽ മാത്രം എങ്കിലും,
ഞാൻ നിന്നിൽ അലിയുന്നു…

തിരക്കുകൾ നിന്നെ അകറ്റിയാലും,
പകർന്നു തന്നൊരു സ്നേഹത്തിൻ
കണം എന്നിൽ കാക്കുന്നു ഇന്നും…

വരും ജന്മത്തിൽ എങ്കിലും,
എന്നെ പൂർണ്ണമായി സ്വന്തമാക്കാൻ
നീ വരും എന്നൊരു വിശ്വാസം ഇന്നും,
ഹൃദയത്തിൻ ഉള്ളിൽ ജ്വലിക്കുന്നു…

കാലവും, കോലവും എത്ര മാറിയാലും,
എന്നിലെ നീ എനിക്കേറെ
പ്രിയമുള്ളൊരു നോവുമാത്രം...

ആർക്കും പകുത്ത് കൊടുക്കാനാകാത്ത,
ഒരു മുത്ത് പോലുള്ള പ്രണയം...
നിനക്കായി മാത്രം
ഞാൻ കാത്തുസൂക്ഷിക്കുന്നു ഇന്നും...

മനസ്സിൻ നിറയെ,
നിൻ്റെ പേരിൽ ആശങ്ങകളില്ലാത്തൊരു,
പ്രണയമഴ പെയ്യുന്നു ഇന്നും...


കാത്തിരിക്കും എന്നും നിനക്കായി...

View attachment 312846
Manoharam.. ❤️
 
Top