ഇയ്യാ സ്ഥാനം ഇണ്ട് അത് അനക്ക് മനസിലാക്കാൻ പറ്റാതെ എന്റെ കുഴപ്പം അല്ലല്ലോ mister 61st ഏപ്രിൽ 1996 തൊട്ടേ ഞാൻ പാവം തന്നെ ആണ്. അതിനു മുമ്പേ ജനിച്ചിരുന്നെങ്കിൽ അന്നേ തൊട്ടേ ഞാൻ പാവമായിരുന്നേനെ.
ഇജ്ജ് എഴുതി വെക്കുന്നതല്ലേ എനിക്ക് വായിക്കാൻ പറ്റൂ. പിന്നെ അന്റെ മനസ്സിലുള്ളത് വായിക്കാൻ ആണേൽ ഇജ്ജ് അന്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം തന്നിട്ടില്ലല്ലോ...