അപ്പോൾ തുമ്പി ഒരു professional killer ആണല്ലേ. അതും കത്തി ആണ് മെയിൻ ആയുധം. ചേട്ടൻ ഇപ്പോഴേലും പറഞ്ഞത് നന്നായി. അല്ലേൽ ഇപ്പോൾ എന്റെ Psyche വിധവ ആയി പോയേനെ. എനിക്കും കുറച്ചൂടെ ജീവിക്കണമെന്ന ആഗ്രഹവും ഉണ്ടെന്നു കൂട്ടിക്കോ...Kathi vech konnu kalayum ennanu njan udheshichath chetta ….. Naughty @Thumbi
പിന്നേ..., naughty @Thumbi എന്നല്ല പറയേണ്ടേ notorious @Thumbi എന്നാണു പറയേണ്ടത്...