• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനോഹരമായ വാക്ക്….

Parayanooo….

ഇജ്ജ് മെല്ലെ പറഞ്ഞാൽ മതി. ഇവിടെ മറ്റുള്ളവർ പറഞ്ഞ മനോഹരമായ വാക്യങ്ങൾ ഒക്കെ അന്റെ വേണ്ടപ്പെട്ടവരുടെ അടുത്ത് പ്രയോഗിച്ചു നോക്കിയിട്ട് ഏതാണ് കൂടുതൽ umpact ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്ക്‌. അത് തന്നെ ആയിരുന്നു അന്റെ ഉദ്ദേശം എന്ന് എല്ലാർക്കും മനസ്സിലായി.
 
Nammal oreee thoniyil sancharikkunnavar aanalle… :rofl1:
 
അതൊക്കെ കൊള്ളാം. പക്ഷേ തോണിയിൽ നിന്ന് എന്നെ തള്ളിയിടാതിരുന്നാൽ മതി. :)
Ellyaa aliyaaa.. namukku ee thoni ethelum karakku aduppikkan pattuonnu nokkamm…baa aliyaa povaaa ooohyyy oohyyyy aanju thuzhanjoooo :rofl1:
 
Ellyaa aliyaaa.. namukku ee thoni ethelum karakku aduppikkan pattuonnu nokkamm…baa aliyaa povaaa ooohyyy oohyyyy aanju thuzhanjoooo :rofl1:

മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ... നമ്മൾ... മെല്ലേ...

ആരുടെ മിഴികളും miss ആക്കണ്ട...

:Laugh1:
 
ലോകത്ത്‌ ഒരാൾക്ക് മറ്റൊരാളോട് പറയാൻ കഴിയുന്ന മനോഹരമായ വാക്ക് ഏതാണ് …???
Aliya food adikan poka? :Dream1:

Pine serious ayite anne ,

nee okay alle?
Valathum kazhicho?
 
Top