• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനോഹരമായ വാക്ക്….

ലോകത്ത്‌ ഒരാൾക്ക് മറ്റൊരാളോട് പറയാൻ കഴിയുന്ന മനോഹരമായ വാക്ക് ഏതാണ് …???
നീ ഓക്കേ അല്ലെ. ഒന്നാമത്തെ വാക്ക്..

i miss u....ഇത് രണ്ടാമത്തെ മനോഹരമായ വാക്ക്
 
" You are Mine❤️ " Ennu google parayan paranju... :bandid:

ഗൂഗിളമ്മായിക്ക് മനുഷ്യന്റെ വികാര വിചാരങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടില്ലാട്ടാ. അത് കൊണ്ട് ഇക്കാര്യത്തിൽ വിശ്വസിക്കാൻ പാടാണ്.

ഞാൻ അന്നോട് വളരെ feeble voice-ൽ "നീ ഇല്ലാതെ ഒരു സുഖമില്ലെടോ... Am feeling completely lost without you..." എന്ന് പറയുമ്പോൾ അത് മനോഹരമായി തോന്നുന്നുണ്ടോ?

:Laugh1:
 
ഇനി ഈ പരിസരത്തു നിക്കേണ്ട സ്ഥലം കാലി ആക്കിയേക്കാം എന്ന് തോന്നുന്നുണ്ട്.... :worried:
 
ഈ ചെയ്യുന്നത് മാഷ് മറ്റേ പോസ്റ്റിൽ പറഞ്ഞതിന് തീർത്തും contradictory ആയി പോയിട്ടാ...
ഒരാൾക്ക് എകാന്തത സമ്മാനിക്കുന്നത് അത്ര സുഖമുള്ള കാര്യം അല്ലെന്ന് മാഷ് പറഞ്ഞിട്ട് 5 മിനിറ്റ് പോലും ആയില്ല...

ഇത് ഏകാന്തത അല്ല മാഷേ.. തടി കേടാകാതെ സൂക്ഷിക്കൽ ആണ്... :Cwl: :heart1:
 
പക്ഷേ മാഷ് ഇപ്പോൾ എനിക്ക് സമ്മാനിച്ചത് എകാന്തത തന്നെ ആണ്. :(
കുറച്ചു നേരം ഇനി ഞാൻ എന്നെ തന്നെ ആശ്വസിപ്പിക്കട്ടെ.
 
Top