ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മനുഷ്യൻ ആയിട്ട് ജനിക്കരുത്,
കാരണം മനുഷ്യൻ എന്നത് ഒരു ജീവി ആണ്, ഉള്ളിൽ ഒരു മൃഗത്തെ വെച്ചിട്ടുണ്ട് മനുഷ്യൻ എന്ന മുഖം മൂടിയിൽ ജീവിക്കുന്നൊരു ജീവി...
അവന്റെ ലാഭത്തിനു വേണ്ടി, സ്നേഹം, മനുഷ്യത്വ, പ്രണയം, മൂല്യങ്ങൾ എല്ലാം അവൻ പറയും, അതിനു വേണ്ടി വാദിക്കും..
എന്നാൽ അവൻ ജീവിക്കുന്നത് ഉള്ളിൽ ഏതു മൃഗം ആണോ അതിന്റെ സ്വഭാവത്തിൽ ആയിരിക്കും,..
മനുഷ്യർ ഒരിക്കലും റിയൽ അല്ല...
റിയൽ ആയത് മൃഗങ്ങൾ മാത്രം ആണ്..
ആദ്യ കാഴ്ച്ചയിൽ തന്നെ നമുക്ക് അവരെ തിരിച്ചറിയാൻ പറ്റും....
Humans are the animals who wear mask.
Animals are the real animals who don't.