• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മനുഷ്യൻ

sreenath

Epic Legend
Chat Pro User
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മനുഷ്യൻ ആയിട്ട് ജനിക്കരുത്,
കാരണം മനുഷ്യൻ എന്നത് ഒരു ജീവി ആണ്, ഉള്ളിൽ ഒരു മൃഗത്തെ വെച്ചിട്ടുണ്ട് മനുഷ്യൻ എന്ന മുഖം മൂടിയിൽ ജീവിക്കുന്നൊരു ജീവി...
അവന്റെ ലാഭത്തിനു വേണ്ടി, സ്നേഹം, മനുഷ്യത്വ, പ്രണയം, മൂല്യങ്ങൾ എല്ലാം അവൻ പറയും, അതിനു വേണ്ടി വാദിക്കും..

എന്നാൽ അവൻ ജീവിക്കുന്നത് ഉള്ളിൽ ഏതു മൃഗം ആണോ അതിന്റെ സ്വഭാവത്തിൽ ആയിരിക്കും,..

മനുഷ്യർ ഒരിക്കലും റിയൽ അല്ല...
റിയൽ ആയത് മൃഗങ്ങൾ മാത്രം ആണ്..
ആദ്യ കാഴ്ച്ചയിൽ തന്നെ നമുക്ക് അവരെ തിരിച്ചറിയാൻ പറ്റും....

Humans are the animals who wear mask.
Animals are the real animals who don't.
 
ഏറെക്കുറെ തന്റെ അനുഭങ്ങൾ അങ്ങനെ ആയിരിക്കാം
 
മനുഷ്യൻ്റെ ഉള്ളിലുള്ള മൃഗം ആണല്ലോ കുരങ്ങ്. കുരങ്ങിൽ നിന്നല്ലേ മനുഷ്യൻ ഉണ്ടായത്
 
Ini oru janmamundegil namukkaaa.....sarayu..theerathu..kaanam....
 
മനുഷ്യൻ്റെ ഉള്ളിലുള്ള മൃഗം ആണല്ലോ കുരങ്ങ്. കുരങ്ങിൽ നിന്നല്ലേ മനുഷ്യൻ ഉണ്ടായത്
എന്റെ ഉള്ളിലെ മൃഗം ചെന്നായ ആണ്....
ഏകനായ ചെന്നായ....
 
എന്റെ ഉള്ളിലെ മൃഗം ചെന്നായ ആണ്....
ഏകനായ ചെന്നായ....
ചെന്നായ ഏകനായി എവിടെ പോകുന്നു
 
ശ്രുതി... ലയം... തനന നാന്നാന നാ... ആരാണോ എന്തോ
 
ഉള്ളിലെ ഉറങ്ങിക്കിടന്ന പൂവാലൻ സട കുടഞ്ഞു എണീറ്റല്ലോ
 
സട കുടഞ്ഞു പ്രേമിക്കട്ടെ നിന്നെ..... നീയിന്നെന്റെ വെണ്ണ അല്ലെ...
 
എന്റെ പൊന്നളിയ അത് ഏതോ ഒരു ഹിന്ദിക്കാരി... സെന്റി ഫിലോസഫി പോസ്റ്റ്‌ പോസ്റ്റ്‌.... കോമഡി ആക്കി കളഞ്ഞാ സാമദ്രോഹി
 
മുറിവേറ്റ സിംഹത്തിനെ എവിടുന്നു കിട്ടും..
കൂടെ വന്ന കാണിച്ചു തരാം... ഞാൻ അതിനെ കൊല്ലാൻ പോവാ..
 
ദേ വന്നു
ധാ കിടക്കുന്ന സിമ്മത്തെ കണ്ടോ.. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആണോന്നറിയാൻ മുറിവേൽപ്പിച്ചത് ഞാനാ... ഭയാനകം ആണ്..അതോണ്ട് കൊല്ലാൻ പോണ്...

The most psychotic lone wolf...
കൂടെ വന്നു സത്യങ്ങൾ മനസിലാക്കിയ സ്ഥിതിക്ക്..... നിന്നേം...
 
Top