• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മണിച്ചിത്രത്താഴ് ♥

zanaa

Epic Legend
Posting Freak
ബാല്യത്തിലെ ഓർമകളിൽ മനസ്സിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് വേരുറപ്പിച്ച കഥയും കഥാപാത്രവും ആയിരുന്നിത്. എത്ര തവണ കണ്ടെന്നു പോലും തിട്ടപ്പെടുത്താവുന്നതിനപ്പുറം .ഒരു സിനിമയേക്കാളുപരി അതിനെ യഥാർഥ്യമായി കരുതാനായിരുന്നു ഇഷ്ടം.. ആ ഇഷ്ടം അറിയാതെ ഒരു ഭയപ്പാടോടു കൂടിയ ആരാധനയായി ഓരോ വളർച്ചയിലും കൂടെ വളർന്നു. ഇന്നും ഇവിടെ മനസ്സ് തുറക്കുമ്പോൾ പുറത്ത് നായ്ക്കളുടെ ഓരിയിടൽ കേൾക്കാം. അതിനോടടുക്കുമ്പോൾ ഇന്നും കൂടെ ആരോ ഉണ്ട് ♥
 
Last edited:
ഗംഗ നാഗവല്ലി ആവുന്നത് പോലെ.... ഗുപ്തനിലെ വ്യക്തിബോധം കൃഷ്ണൻ ആയി മാറുന്നു. ബാല്യത്തിൽ കൃഷ്ണ കഥകൾ കേട്ട് വളർന്ന ഗുപ്തനു....കൃഷ്ണനോട് ആരാധന തോന്നുന്നു... പതിയെ അവൻ അവനിൽ ഒരു കൃഷ്ണൻ.. ആയിരിക്കുബോ സോസോ വിട്ട് പോവുകയും.... ഗുപ്തൻ ആയിരിക്കുമ്പോ തിരിച്ചു വരുകയും... വീണ്ടും പോവുകയും വീണ്ടും വരികയും ചെയ്യുന്ന സൈക്കോ...

സൈക്കോസിസിന്റെ ഈ ഭയങ്കര വേർഷനിൽ നിന്നും അവനെ രക്ഷിക്കാൻ ഡോക്ടർ സനക്ക് മാത്രമേ സാധിക്കൂ.... അവനിലെ കൃഷ്ണനെ ഇല്ലാതാക്കി.... ഓജസ്സും തേജ്ജസും ഉള്ള ഗുപ്തനെ തിരിച്ചു കൊണ്ടുവരണം.... ഇല്ലെങ്കിൽ ഗുപ്തന്റെ വ്യക്തിബോധം എന്നെന്നേക്കുമായി കൃഷ്ണൻ ആയി മാറും...

ഈ വരുന്ന ശ്രീ കൃഷ്ണ ജയന്തി വരെയേ നമുക്ക് സമയം ഉള്ളു... അതിന് മുമ്പ് അവനെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ അവൻ പൂർണമായും കൃഷ്ണൻ ആയി മാറും..

അതിന് മുന്നേ സന അവനോടു പോയി ഐ ലവ് യു എന്ന് പറയണം...

ഇത് മാത്രേ ഇനി വഴി ഉള്ളു...
അവനെ രക്ഷിക്കൂ സന..
 
Last edited:
അല്ലി നാഗവല്ലി ആവുന്നത് പോലെ.... ഗുപ്തനിലെ വ്യക്തിബോധം കൃഷ്ണൻ ആയി മാറുന്നു. ബാല്യത്തിൽ കൃഷ്ണ കഥകൾ കേട്ട് വളർന്ന ഗുപ്തനു....കൃഷ്ണനോട് ആരാധന തോന്നുന്നു... പതിയെ അവൻ അവനിൽ ഒരു കൃഷ്ണൻ.. ആയിരിക്കുബോ സോസോ വിട്ട് പോവുകയും.... ഗുപ്തൻ ആയിരിക്കുമ്പോ തിരിച്ചു വരുകയും... വീണ്ടും പോവുകയും വീണ്ടും വരികയും ചെയ്യുന്ന സൈക്കോ...

Alli allada Manda ganga
 
Poo kurippeeee :Cwl:
 
ഗംഗ നാഗവല്ലി ആവുന്നത് പോലെ.... ഗുപ്തനിലെ വ്യക്തിബോധം കൃഷ്ണൻ ആയി മാറുന്നു. ബാല്യത്തിൽ കൃഷ്ണ കഥകൾ കേട്ട് വളർന്ന ഗുപ്തനു....കൃഷ്ണനോട് ആരാധന തോന്നുന്നു... പതിയെ അവൻ അവനിൽ ഒരു കൃഷ്ണൻ.. ആയിരിക്കുബോ സോസോ വിട്ട് പോവുകയും.... ഗുപ്തൻ ആയിരിക്കുമ്പോ തിരിച്ചു വരുകയും... വീണ്ടും പോവുകയും വീണ്ടും വരികയും ചെയ്യുന്ന സൈക്കോ...

സൈക്കോസിസിന്റെ ഈ ഭയങ്കര വേർഷനിൽ നിന്നും അവനെ രക്ഷിക്കാൻ ഡോക്ടർ സനക്ക് മാത്രമേ സാധിക്കൂ.... അവനിലെ കൃഷ്ണനെ ഇല്ലാതാക്കി.... ഓജസ്സും തേജ്ജസും ഉള്ള ഗുപ്തനെ തിരിച്ചു കൊണ്ടുവരണം.... ഇല്ലെങ്കിൽ ഗുപ്തന്റെ വ്യക്തിബോധം എന്നെന്നേക്കുമായി കൃഷ്ണൻ ആയി മാറും...

ഈ വരുന്ന ശ്രീ കൃഷ്ണ ജയന്തി വരെയേ നമുക്ക് സമയം ഉള്ളു... അതിന് മുമ്പ് അവനെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ അവൻ പൂർണമായും കൃഷ്ണൻ ആയി മാറും..

അതിന് മുന്നേ സന അവനോടു പോയി ഐ ലവ് യു എന്ന് പറയണം...

ഇത് മാത്രേ ഇനി വഴി ഉള്ളു...
അവനെ രക്ഷിക്കൂ സന..
എനിക്കിപ്പോഴും ഓർമ്മയുണ്ട് ഗുപ്തൻ്റെ കുട്ടിക്കാലം. പത്താം ക്ലാസ്സ് പരീക്ഷയിൽ കോപ്പി അടിച്ചതിന് ടീച്ചർ പിടിച്ചപ്പോൾ ചോദ്യ പേപ്പർ വലിച്ച് കീറി സ്കൂളിൻ്റെ വരാന്തയിലൂടെ ഒരു ഭ്രാന്തനെ പോലെ ഓടുന്ന ഗുപ്തു. അതായിരുന്നു അവന് ഉണ്ടായ ആദ്യത്തെ സൈകിക്ക് അറ്റാക്ക്. അതിനു ശേഷം മുത്തച്ഛൻ്റെ കൂടെ അവൻ പോയ ബാറിലെ നീലവെളിച്ചതിൻ്റെ മറവിൽ അവനിലെ രോഗി ശാന്തമായി ഇരുന്നു. ഒടുവിൽ ഏതോ കൂട്ടുകാരൻ പറഞ്ഞു അറിഞ്ഞ ഒരു ZoZo തറവാട് അവിടുത്തെ കഥകൾ അവനെ വല്ലാതെ ആകർഷിച്ചു. ZoZo യിൽ എത്തിയ ഗുപ്തു പക്ഷെ കണ്ടതോ കുൽസിതവും കാമവും തേപ്പും നിറഞ്ഞ ഒരു തറവാട്. അവനിലെ ഒളിഞ്ഞു ഇരുന്ന ആ മനോരോഗി കൃഷ്ണൻ്റെ രൂപത്തിൽ പുറത്തു വന്നു. ഒരേ സമയം ഗുപ്തനായും കൃഷ്ണനായും അവൻ ഇവിടെ സംഹാര താണ്ഡവം ആടി. ഇതിന് ചികിത്സയില്ല. കുറച്ച് കഴിയുമ്പോൾ എല്ലാർക്കും ഇതൊരു ശീലം ആയികൊള്ളും എന്നാണ് ആവാഹിക്കാൻ വന്ന കണിമംഗലം ശ്യാം തിരുമേനി പണ്ട് പറഞ്ഞത്.
 
Eda mwoneeeee ijjaahii..:Cwl:
 
പക്ഷെ ഇതൊന്നും താൻ ആണ് ചെയ്യുന്നതെന്ന് പാവം ഗുപ്തൻ അറിയുന്നില്ല..വാളിൽ മറ്റുള്ളവരിൽ കോഴി എന്ന പേര് ആരോപിക്കപെടുമ്പോൾ യഥാർത്ഥ ഗുപ്തൻ അടങ്ങിയിരികയാണ്.. ആഹ്ലാദിക്കുകയാണ്..നിന്നെ കൊലക്ക് കൊടുത്തിട്ടാണേലും എനിക്ക് ഗുപ്തനെ രക്ഷിച്ചേ പറ്റു
 
തമ്പി രണ്ടു കസേര എടുത്തു ബാറിൽ ഇടുക..
നമുക്ക് അവനെ രക്ഷിക്കുന്ന കാര്യം ഇരുന്നു സംസാരിക്കാം....

ഒന്ന് സംസാരിച്ച കേടു മാറിയില്ല...
എന്നാലും നിന്നെ എനിക്കിഷ്ട്ടാ...
 
ഇവിടെ എനിക്ക് നിങ്ങളെ എല്ലാം നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിൻ്റെ മുഴുവൻ എനിക്ക് നിഷേധിച്ചേ പറ്റൂ. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ ഞാൻ സഞ്ചരിക്കും എൻ്റെ ഗുപ്തന് വേണ്ടി അവൻ്റെ ഗോപികമാർക്ക് വേണ്ടി. Am going to break all the limits of conventional psychiatri
 
പക്ഷെ ഇതൊന്നും താൻ ആണ് ചെയ്യുന്നതെന്ന് പാവം ഗുപ്തൻ അറിയുന്നില്ല..വാളിൽ മറ്റുള്ളവരിൽ കോഴി എന്ന പേര് ആരോപിക്കപെടുമ്പോൾ യഥാർത്ഥ ഗുപ്തൻ അടങ്ങിയിരികയാണ്.. ആഹ്ലാദിക്കുകയാണ്..നിന്നെ കൊലക്ക് കൊടുത്തിട്ടാണേലും എനിക്ക് ഗുപ്തനെ രക്ഷിച്ചേ പറ്റു
Yathartha gufthan 3 perde pmil orumich kulsikuvanu
 
ഇവിടെ എനിക്ക് നിങ്ങളെ എല്ലാം നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിൻ്റെ മുഴുവൻ എനിക്ക് നിഷേധിച്ചേ പറ്റൂ. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ ഞാൻ സഞ്ചരിക്കും എൻ്റെ ഗുപ്തന് വേണ്ടി അവൻ്റെ ഗോപികമാർക്ക് വേണ്ടി. Am going to break all the limits of conventional psychiatri
200w (1).gif
 
പക്ഷെ ഇതൊന്നും താൻ ആണ് ചെയ്യുന്നതെന്ന് പാവം ഗുപ്തൻ അറിയുന്നില്ല..വാളിൽ മറ്റുള്ളവരിൽ കോഴി എന്ന പേര് ആരോപിക്കപെടുമ്പോൾ യഥാർത്ഥ ഗുപ്തൻ അടങ്ങിയിരികയാണ്.. ആഹ്ലാദിക്കുകയാണ്..നിന്നെ കൊലക്ക് കൊടുത്തിട്ടാണേലും എനിക്ക് ഗുപ്തനെ രക്ഷിച്ചേ പറ്റു

ഗുപ്തൻ സ്വബോധത്തോടെ ഇനി ദിവസങ്ങൾ മാത്രേ... ശേഷിക്കൂ ... ഇന്ന് രാത്രിയോടെ ഗുപ്തൻ അറിയണം... താൻ ഒരു രോഗി ആണെന്ന്.... ഗുപ്തൻ ഇപ്പൊ....അവന്റെ രുക്മിണിക്ക് അരഞ്ഞാണം വാങ്ങാൻ പോവുകയാണ്.. നീ അവനോട് പോകരുത് എന്ന് പറയണം.
അവന്റെ കാമുകി രുക്മിണി അല്ല... മോഹിനി ആണെന്ന് പറയണം.... കത്തുകൾ എഴുതി കൃഷ്ണനെ പ്രണയിച്ച രുക്മിണി അല്ല കത്തുകൾ എഴുതി ഗുപ്തനെ പ്രണയിച്ച.. മോഹിനി എന്ന് പറയണം....

ആ മോഹിനി... അവനെ പ്രണയിക്കുന്ന മോഹിനി.. നീ ആണെന്ന് പറയണം...!!

രുക്മിണിയും കൃഷ്ണനും ഒരു സങ്കല്പം ആണെന്ന് ഗുപ്തൻ മനസിലാക്കണം...!!!!

( എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചു.. കിളി പോയ പോലെ )
 
ഇവിടെ എനിക്ക് നിങ്ങളെ എല്ലാം നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിൻ്റെ മുഴുവൻ എനിക്ക് നിഷേധിച്ചേ പറ്റൂ. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ ഞാൻ സഞ്ചരിക്കും എൻ്റെ ഗുപ്തന് വേണ്ടി അവൻ്റെ ഗോപികമാർക്ക് വേണ്ടി. Am going to break all the limits of conventional psychiatri

ഗുപ്തൻ കൃഷ്ണൻ ആയി മാറുമ്പോ... രോഗിക്ക് അസാധാണമായ കഴിവുകൾ ആണ്....

മറ്റേതെങ്കിലും വ്യക്തിബോധം ആയിരുന്നു അവനിൽ വളർന്നിരുന്നത് എങ്കിൽ... മറ്റാരും സഞ്ചാരിക്കാത്ത ഓഫ്‌ റോഡ് വഴികളിലൂടെ പോയി നിനക്ക് അവനെ രക്ഷിച്ചു എടുക്കാമായിരുന്നു... ഇവിടെ നീ തോൽക്കും... നീ പഠിച്ചതും നിന്റെ 10 തലയും 2 പ്രബന്ധവും എല്ലാം തോൽക്കും..
 
ഗുപ്തൻ സ്വബോധത്തോടെ ഇനി ദിവസങ്ങൾ മാത്രേ... ശേഷിക്കൂ ... ഇന്ന് രാത്രിയോടെ ഗുപ്തൻ അറിയണം... താൻ ഒരു രോഗി ആണെന്ന്.... ഗുപ്തൻ ഇപ്പൊ....അവന്റെ രുക്മിണിക്ക് അരഞ്ഞാണം വാങ്ങാൻ പോവുകയാണ്.. നീ അവനോട് പോകരുത് എന്ന് പറയണം.
അവന്റെ കാമുകി രുക്മിണി അല്ല... മോഹിനി ആണെന്ന് പറയണം.... കത്തുകൾ എഴുതി കൃഷ്ണനെ പ്രണയിച്ച രുക്മിണി അല്ല കത്തുകൾ എഴുതി ഗുപ്തനെ പ്രണയിച്ച.. മോഹിനി എന്ന് പറയണം....

ആ മോഹിനി... അവനെ പ്രണയിക്കുന്ന മോഹിനി.. നീ ആണെന്ന് പറയണം...!!

രുക്മിണിയും കൃഷ്ണനും ഒരു സങ്കല്പം ആണെന്ന് ഗുപ്തൻ മനസിലാക്കണം...!!!!

( എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചു.. കിളി പോയ പോലെ )
Ithipo kamukimarum gupthanum Krishnanum rukminim mohinim ellamkoode orumich vanna vettam cinemede climax pole aavuooo:Drunk::bandid:
 
Top