ബാല്യത്തിലെ ഓർമകളിൽ മനസ്സിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് വേരുറപ്പിച്ച കഥയും കഥാപാത്രവും ആയിരുന്നിത്. എത്ര തവണ കണ്ടെന്നു പോലും തിട്ടപ്പെടുത്താവുന്നതിനപ്പുറം .ഒരു സിനിമയേക്കാളുപരി അതിനെ യഥാർഥ്യമായി കരുതാനായിരുന്നു ഇഷ്ടം.. ആ ഇഷ്ടം അറിയാതെ ഒരു ഭയപ്പാടോടു കൂടിയ ആരാധനയായി ഓരോ വളർച്ചയിലും കൂടെ വളർന്നു. ഇന്നും ഇവിടെ മനസ്സ് തുറക്കുമ്പോൾ പുറത്ത് നായ്ക്കളുടെ ഓരിയിടൽ കേൾക്കാം. അതിനോടടുക്കുമ്പോൾ ഇന്നും കൂടെ ആരോ ഉണ്ട് ♥
Last edited: