• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം നിശബ്ദം ആണ് ♥️

നിർത്തിയാൽ കൈ ഞാൻ വെട്ടും പിന്നെ ചോറും തിന്നാൻ പറ്റൂല്ല അസനവും ശുദ്ധീകരിക്കാൻ പറ്റൂല്ല...

കുണ്ടന്മാർ പ്രണയ ജോഡികൾ എന്ന് വിളിക്കാറില്ല. ആദമും ഹവ്വയും straight അല്ലേ അതാണ് ചോദ്യം
അല്ല ഒരു സംശയം.... എല്ലാം ആ ഒരു ദൈവം ആണെങ്കിൽ ആദവും ഹവ്വയും ആ ഒരു ദൈവം തന്നെ അല്ലേ...
 
അല്ല ഒരു സംശയം.... എല്ലാം ആ ഒരു ദൈവം ആണെങ്കിൽ ആദവും ഹവ്വയും ആ ഒരു ദൈവം തന്നെ അല്ലേ...
അതെ പക്ഷെ പ്ലെയിനും കാറും ഉണ്ടാക്കിയത് മനുഷ്യർ ആയതുകൊണ്ട് രണ്ടും ഒന്നാണോ
 
അല്ല ഒരു സംശയം.... എല്ലാം ആ ഒരു ദൈവം ആണെങ്കിൽ ആദവും ഹവ്വയും ആ ഒരു ദൈവം തന്നെ അല്ലേ...
അതെ ഒന്നുതന്നെ ആണ്
 
അതെ പക്ഷെ പ്ലെയിനും കാറും ഉണ്ടാക്കിയത് മനുഷ്യർ ആയതുകൊണ്ട് രണ്ടും ഒന്നാണോ
ഞാൻ പോയി ബെസ്റ്റ് കൊഴിടെ പോൾ അവസാനിപ്പിച്ചു വിജയിയെ പ്രേഖാപിക്കട്ടെ
 
ഒരു വാക്ക് പോലും പറയാതെ പ്രേഘടിപ്പിക്കാതെ പ്രേണയിക്കാൻ സാധിക്കുവോ? തീർച്ചയായും പറ്റും... ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ലെങ്കിലും ആഴത്തിൽ പ്രേണയിക്കാൻ സാധിക്കും... നമ്മൾ കൂടെ ഉള്ളപ്പോൾ അല്ല യഥാർത്ഥ പ്രേണയത്തിന്റെ ആഴം മനസിലാവുന്നത് നല്ലത് പോലെ സംസാരിച്ചും നമ്മൾ അവരിനിന്നും പിരിഞ്ഞു പോവുന്ന ആ നിമിഷം തൊട്ട് ആണ് പ്രണയം തുടങ്ങുന്നത്... ഒരുപാട് നേരം സംസാരിച് ഒരുപാട് നേരം കണ്ടിട്ട് ഓക്കെ ബൈ പറയുന്ന ആ മൊമെന്റ് തൊട്ടാണ് പ്രണയം ആരാഭിക്കുന്നത് ആ ഒരാളെ മിസ്സ്‌ ചെയ്യുന്നതും… പിന്നീട് ഉള്ള ഓരോ സെക്കൻഡും ഒരു നെഞ്ച് ഇടിപ്പാണ് ഉള്ളിൽ ഒരു ആന്തൽ ആണ് അവർ ഇല്ലാതെ പറ്റൂല്ല എന്നൊരു തോന്നൽ ആണ് അവിടെ ആണ് പ്രേണയത്തിന്റെ തുടക്കം... നമ്മൾ ഇല്ലാത്തപ്പോ നമ്മളെ എന്തോരം മിസ്സ്‌ ചെയ്യുന്നു എന്നതിൽ ആണ് നമ്മൾക്ക് അവരോട് ഉള്ള പ്രേണയത്തിന്റെ തീവ്രത മനസിലാവുന്നത്... കണ്ണുകൾ തമ്മിൽ നോക്കി ഒരു വാക്കും മിണ്ടാതെ ഇരിക്കാൻ പറ്റും ഒരു വാക്ക് പോലും കേൾക്കാതെ 24 മണിക്കൂറും അവരെ നമ്മുടെ മനസ്സിൽ തന്നെ ഓർത്തിരിക്കാൻ പറ്റും... പ്രണയം നിശബ്ദം ആണ്... ♥️
നിശബ്ദത പ്രണയം നിഷ്ഫലമാണ്!! Oops my opinion
 
Top