ഒരു വാക്ക് പോലും പറയാതെ പ്രേഘടിപ്പിക്കാതെ പ്രേണയിക്കാൻ സാധിക്കുവോ? തീർച്ചയായും പറ്റും... ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ലെങ്കിലും ആഴത്തിൽ പ്രേണയിക്കാൻ സാധിക്കും... നമ്മൾ കൂടെ ഉള്ളപ്പോൾ അല്ല യഥാർത്ഥ പ്രേണയത്തിന്റെ ആഴം മനസിലാവുന്നത് നല്ലത് പോലെ സംസാരിച്ചും നമ്മൾ അവരിനിന്നും പിരിഞ്ഞു പോവുന്ന ആ നിമിഷം തൊട്ട് ആണ് പ്രണയം തുടങ്ങുന്നത്... ഒരുപാട് നേരം സംസാരിച് ഒരുപാട് നേരം കണ്ടിട്ട് ഓക്കെ ബൈ പറയുന്ന ആ മൊമെന്റ് തൊട്ടാണ് പ്രണയം ആരാഭിക്കുന്നത് ആ ഒരാളെ മിസ്സ് ചെയ്യുന്നതും… പിന്നീട് ഉള്ള ഓരോ സെക്കൻഡും ഒരു നെഞ്ച് ഇടിപ്പാണ് ഉള്ളിൽ ഒരു ആന്തൽ ആണ് അവർ ഇല്ലാതെ പറ്റൂല്ല എന്നൊരു തോന്നൽ ആണ് അവിടെ ആണ് പ്രേണയത്തിന്റെ തുടക്കം... നമ്മൾ ഇല്ലാത്തപ്പോ നമ്മളെ എന്തോരം മിസ്സ് ചെയ്യുന്നു എന്നതിൽ ആണ് നമ്മൾക്ക് അവരോട് ഉള്ള പ്രേണയത്തിന്റെ തീവ്രത മനസിലാവുന്നത്... കണ്ണുകൾ തമ്മിൽ നോക്കി ഒരു വാക്കും മിണ്ടാതെ ഇരിക്കാൻ പറ്റും ഒരു വാക്ക് പോലും കേൾക്കാതെ 24 മണിക്കൂറും അവരെ നമ്മുടെ മനസ്സിൽ തന്നെ ഓർത്തിരിക്കാൻ പറ്റും... പ്രണയം നിശബ്ദം ആണ്...