• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം ആണോ പ്രഹസനം ആണോ...

പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

ഇമേജ് ഉം ഫ്രണ്ട്സും നോക്കി പ്രേമിക്കുന്നത് പ്രഹസനം...

ഒന്നും നോക്കാതെ... പ്രേമിക്കുന്നത് പ്രേമം...

വെറുതെ ഇരിക്കുന്നവനെ അങ്ങോട്ട്‌ പോയി tempt ആക്കി പ്രേമിക്കുന്നത് മാനിപുലേഷൻ..

ഇങ്ങനെ ഒക്കെ ആണെന്നാണ് ആരോ എന്നെ പഠിപ്പിച്ചത്... ആർക്കറിയാം ആളുകളുടെ ഉള്ളിൽ എന്താണെന്ന്
 
നിന്റെ വാക്കുകൾ എനിക്ക് വളരെ പ്രധാനം ആയി തോന്നി. സ്നേഹം, വിശ്വാസം എന്നിവ സശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കുമ്പോൾ അവ ഏറെ നാളുകളോളം നിലനിൽക്കാം. ചിലർ വരും, ചിലർ പോകും, എന്നാൽ നമ്മളെ ശരിക്കും മനസ്സിലാക്കുന്നവരും ഞങ്ങളെ പിന്തുണയ്ക്കുന്നവരും എപ്പോഴും ഉണ്ടാകും. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ എനിക്ക് വിശ്വാസം ഉണ്ട്, അവയുടെ സാന്നിധ്യം അതിശയകരമാണ്.
 
ആരെയും ആർക്കും എത്ര ശ്രമിച്ചാലും complete ആയി മനസ്സിലാവില്ല.
 
Love You Babes❤️
 
ഇതൊക്കെ ഒരു തമാശ അല്ലേ... ജസ്റ്റ് ഫോർ രസം. :)
 
ആരെയും ആർക്കും എത്ര ശ്രമിച്ചാലും complete ആയി മനസ്സിലാവില്ല.

കാട് പോലെ നിഗൂഢവും കാട്ടരുവി പോലെ നിഷ്കളങ്കവും ആണ് ചില മനുഷ്യർ... എന്നെ പോലെ. :)
 
കാട്ടരുവിയിലെ തെളിനീരു പോലെ ആയിരുന്നോ നിങ്ങളുടെ മനസ്സും... അറിഞ്ഞില്ല്യ...
 
ഇജ്ജ് അറിയാഞ്ഞത് നന്നായി എന്ന ആശ്വാസത്തിലാണ്‌ ഞാൻ ഇപ്പോൾ.
:Cwl:
 
പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

പ്രഹസനം കാണിക്കുന്നവരുടെ തലയിൽ തേങ്ങ അടിച്ചേക്കണം... ഒന്നുകിൽ തേങ്ങ പൊട്ടും.. അല്ലെങ്കിൽ തല പൊട്ടും... രണ്ടും നടന്നില്ലെങ്കിൽ കിട്ടിയ എറിന്റെ വേദനയിൽ ആള് നന്നാവും..
 
എന്നിട്ട് നന്നായോ?...
 
തേങ്ങ അടിച്ചിട്ട് നന്നായില്ലെകിൽ
ഓലമാടൽ വെട്ടി അടിക്കണം ചെലപ്പോ നന്നാകുമായിരിക്കും:smoking:
 
ഇനി തേങ്ങ മതിയാവില്ല... ഞാൻ മാലപ്പടക്കം ഒന്ന് വാങ്ങി കത്തിക്കും... :Cwl: :kiss:
 
അത്‌ പ്രഹസനം കാണിച്ചവരോട് ചോദിക്കണം.... ഞാൻ കാണിച്ചത് പ്രഹസനം അല്ല..
 
തേങ്ങ അടിച്ചിട്ട് നന്നായില്ലെകിൽ
ഓലമാടൽ വെട്ടി അടിക്കണം ചെലപ്പോ നന്നാകുമായിരിക്കും:smoking:
ഗാലറി എതിരാണല്ലോ.... പ്രഹസനം കാണിച്ചവനെ രക്ഷിക്കണെ ഈശ്വരന്മാരെ
 
Top