• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം ആണോ പ്രഹസനം ആണോ...

പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

ഹോ പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ ഞാൻ വന്നു ഐ ലവ് യു പറഞ്ഞേനം :smoking:
 
ശരിയാ zozo യിൽ ഇപ്പൊൾ shoulders ഇൻ്റെ ക്യൂ ആണെന്ന് ഞാനും ഒരു കരക്കമ്പി കേട്ടു :D
 
പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

എത്ര നാൾ കൂടെ ഉണ്ടായി എന്നതിലല്ല … എത്രമേൽ നമ്മളെ മനസ്സിലാക്കി എന്നതിലാണ് കാര്യം ….
നിന്റെ കൂടെ തന്നെ ഉണ്ടല്ലോ എപ്പോഴും…. :heart1:
 
കൂടെ ഉണ്ടാകും എന്ന് എനിക്ക് അറിയാം...
 
പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

ആശയങ്ങൾ പങ്കുവയ്ക്കുന്നത് വാക്കുകൾ പോലെ എളുപ്പമല്ല.

സൗഹൃദത്തിൻ്റെ സൗന്ദര്യം വിവരിക്കുമ്പോൾ അതിൻ്റെ സൗന്ദര്യം പ്രണയത്തേക്കാൾ വലുതാണ്

നമ്മൾ എത്ര പ്രധാനമാണ്, ഈ ലോകത്ത് സ്നേഹത്തേക്കാൾ സൗഹൃദമാണ് പ്രധാനം.

മനോഹരം മനോഹരം
❤️❤️❤️
:heart1: :inlove:
 
Maraa... Thanks for UR Words...
 
ഞാൻ എപ്പോഴും പരമാർത്ഥങ്ങൾ അല്ലേ പറയാറുള്ളൂ... :)
Chilappol chila karyangal vijarikkathu pole akunnath anu nallath ennu manasilakkumbol oru ullu valiyal aniwaryam aayi varum. Athil sangadapedaathe erikkunnath alle eppolum nallath...
 
പ്രണയം എന്ന പ്രഹസനത്തെ കാളും ഇന്ന് ഞാൻ പ്രാധാന്യം നൽകുന്നത് സ്നേഹം, വിശ്വാസം എന്നീ വാക്കുകൾക്ക് ആണ്. പ്രയണത്തെ ഒരു വികാരം മാത്രം ആയി കാണാൻ കഴിഞ്ഞാൽ അത് എന്നും മനോഹരം തന്നെയാണ്. നീ എൻ്റെയും ഞാൻ നിൻ്റെയും എന്ന ചിന്ത അതിനെ ഒരു കെട്ടുപാടിൽ ബന്ധിപ്പികാൻ ശ്രമിക്കുന്നു.

ഇവിടെ എന്നും സ്നേഹവും വിശ്വാസവും ഉള്ള കുറച്ച് നല്ല ആൾക്കാർ മാത്രമേ അന്നും, ഇന്നും കൂടെ ഉള്ളൂ, ഇനിയും അവർ കൂടെ ഉണ്ടാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്.

പ്രണയം എന്ന് പറഞ്ഞ് ചിലർക്ക് കൊടുത്ത സമയവും, ഇഷ്ടവും, എല്ലാം വെറും വെള്ളത്തിൽ വരച്ച വര പോലെ എങ്ങോ മറഞ്ഞപ്പോൾ, ശക്തിയും സ്നേഹവും പകർന്നു തന്നത് ഇവിടെ നിന്ന് കിട്ടിയ ചില ഉറ്റ ചങ്ങാതിമാർ തന്നെയാണ്. അവരോട് എന്നും സംസാരിക്കേണ്ട, എന്നാലും നമ്മൾ ഒന്ന് വീണുപോകും എന്ന് തോന്നുമ്പോൾ അവർ ഉണ്ടാവും താങ്ങായും തണലായും.

View attachment 298141

View attachment 298142

പാരിൽ സ്നേഹം പാറിപ്പറക്കട്ടെ...:heart1:
 
Its better you be you… prahasanathey kal nallath atha
 
True words.
Relationship 3g pandaram adangiyapozhum kurach nalla friends moreover good souls kattaku kude undaykondu valiya keedupaadukal sambhavichila.

And though we came to know each other few days back.. You know i am there for you and just a message away.. Love you ❤️❤️❤️
 
Top