എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..