• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീയില്ലാത്ത ഞാൻ...

Ninne Vere vallodthum kondoi idum
വേറെ വല്ലടം മീൻസ്.... നിന്റെ ഹൃദയത്തിന്റെ കൂട്ടിൽ ആണോ.... എനിച്ചു സമ്മതാ സമ്മതം...
 
Comedy aano mone gupthaa
 
Comedy aano mone gupthaa
ശെരിക്കും സമ്മതം ആണ്... ഞാൻ ഇപ്പൊ നിന്റെ ഹൃദയത്തിൻ കൂട്ടിൽ അടച്ചൊരു തത്ത...
ഒരു പാവം പച്ചിലതത്ത
 
Njn koottil adachidaaa baa mone baa
 
Njn koottil adachidaaa baa mone baa
ശെരിക്കും... സമ്മതം ആണോ... അല്ലെങ്കിലും ന്റെ ലിയോ നെ എനിക്ക് പണ്ടേ ഇഷ്ട്ടാ....
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432

നീ എപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുമ്പോൾ എന്തിനാണ് അനാവശ്യ ചിന്തകൾ? :)
 
Edayk ninnne kanathavumbol ulla chindhakalaanu ithokke
 
ശെരിക്കും... സമ്മതം ആണോ... അല്ലെങ്കിലും ന്റെ ലിയോ നെ എനിക്ക് പണ്ടേ ഇഷ്ട്ടാ....
Oraayiram vattam:cry1:
 
Oraayiram vattam:cry1:

ലിയോ ന്നെ സ്നെഹിക്കണേൽ ഒരു പയിനായിരം വട്ടം ഞാൻ ലിയോ നെ സ്നേഹിക്കണു... ലിയോ ലിയോ ലിയോ ലിയോ....
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
രാത്രി ഉറക്കം ഇല്ലെങ്കിൽ whiskey with ice cubes സേവിക്കുക നല്ല ഉറക്കം കിട്ടും
 
നീ ചിരിക്കാറില്ലല്ല എന്നെ നോക്കി
നിന്നോട് അല്ലാതെ ഞാൻ വേറെ ആരോട് ചിരിക്കും
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
ജീവിത നൗകയിൽ തുഴഞ്ഞു തളർന്ന നെറ്റിയിൽ നിന്നും ഉതിർന്നു വീണവരികൾ ജീവകണങ്ങൾ പോലെ ജീവനുള്ള വരികൾ.admavulla വരികൾ വരികൾ.
 
Top