• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീയില്ലാത്ത ഞാൻ...

Araadya

Epic Legend
Posting Freak
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..a4d908e2033b1f952f0546b549e9435d.jpg
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
'ചിന്തിച്ചാൽ ഒരു അന്തോമില്ല...ചിന്തിച്ചില്ലേൽ ഒരു കുന്തോമില്ല'.
എത്ര സത്യാ ഇത്.പക്ഷെ ചിന്തകൾ വറ്റി , ക്ലാവ് പിടിച്ചൊരു മനസുമായി ജീവിക്കാൻ ആരേലും ഇഷ്ടപ്പെടുമോ ?ഇല്ലെന്നാണ് തോന്നുന്നത്....
അതുകൊണ്ട് നമ്മളില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവരുടെ ചിന്തകളെ പറ്റി ആകുലപ്പെടേണ്ട...നമ്മളവർക്കത്രമേൽ പ്രിയപ്പെട്ടതാണെങ്കിൽ , നമ്മുടെ മൗനം മാത്രം മതി അവരുടെ ചിന്തകളിൽ നമ്മൾ എന്ന ചിലന്തി വല നെയ്യാൻ...
 
Athoru sathyaanu.... Nammle vendapettor aanel nammle mounam polum mathi avark nammle orkan❤️
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
Orkkaarund...ennum orkkaarund...ormayil aliyunna aa punchiri
 
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നിൻ്റെ അവസാന മെസ്സേജുകൾക്കപ്പുറം എന്നിൽനിന്ന് കേൾക്കാതെ ബാക്കിയായ എൻ്റെ വാക്കുകളെ കുറിച്ച്!.. എത്രയൊക്കെ ചിരിച്ചാലും പൂർണ്ണതകൾ കിട്ടാത്ത എന്റെ സന്തോഷങ്ങളെ കുറിച്ച്!.. സുഖനിദ്രയിൽ നീ മയങ്ങുമ്പോഴും ഒരു വേർപിരിയലിന്റെ നോവോർത്ത് ഉറക്കമില്ലാതെ കടന്നുപോയ എന്റെ രാത്രികളെ കുറിച്ച്!.. നിന്നെ പിരിഞ്ഞ അന്നുമുതലുള്ള എന്നെകുറിച്ച്!?..View attachment 250432
നല്ല വരികൾ നല്ല ഫീൽ ഉണ്ട്
 
Top