• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിന്റെ മൗനത്തില്‍ അക്ഷരങ്ങള്‍ എന്നെ പഴിക്കുന്നു.......

സാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
Enthina ingane madich nikane:blush:
 
സാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
സാന്ത്വനിപ്പിക്കാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റാല്ലല്ലോ മാഷേ. ചുമ്മ അങ്ങ് പോയി തലോടിക്കോന്നെ. മനുഷ്യന്മാർ ആണെങ്കിൽ പിടിച്ചു കടിക്കാൻ ചാൻസ് കുറവാട്ടോ.
 
മനുഷ്യന്മാരെ മാത്രം എനിക്ക് പേടി ആണ് മാഷേ...
 
സാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
നിങ്ങളുടെ നിശബ്ദ ഭാഷകൾ ഞങ്ങളുടെ പ്രണയകവിതകളാണ്....
 
പക്ഷേ എന്നെ ആരും മനസിലാകുന്നില്ലന്നെ ... അതാ എന്റെ വെഷമം :(
 
ആരാ മനസിലാകാത്തത്. അവർക്കു നല്ല അടി കൊടുക്കാം. മാഷിനെ മനസിലാക്കാൻ ആർക്കാണ് പറ്റാത്തത്
 
Bydhubye nalla vrithi ulla kai :happy1:
ആരാ മനസിലാകാത്തത്. അവർക്കു നല്ല അടി കൊടുക്കാം. മാഷിനെ മനസിലാക്കാൻ ആർക്കാണ് പറ്റാത്തത്
അങ്ങനെ എന്നെ മനസിലാക്കാത്ത ചിലർ ഇവിടെ ഉണ്ട് :envy:ആരാണത് എന്നെന്നോട് ചോദിക്കരുത്
 
വലം കയ്യ് കൊണ്ട് തലോടല്ലോ. നിങ്ങളെന്തു മനുഷ്യന
എങ്ങനെ പറഞ്ഞോണ്ട് ഇരിക്കാതെ ഏതെങ്കിലും ഒരു കൈകൊണ്ട് എന്നെ ഒന്ന് തലോടികൂടേ കുട്ടിക്ക് :inlove:
 
Top