Hmസാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
Enthina ingane madich nikaneസാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
സാന്ത്വനിപ്പിക്കാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റാല്ലല്ലോ മാഷേ. ചുമ്മ അങ്ങ് പോയി തലോടിക്കോന്നെ. മനുഷ്യന്മാർ ആണെങ്കിൽ പിടിച്ചു കടിക്കാൻ ചാൻസ് കുറവാട്ടോ.സാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
മനുഷ്യന്മാരെ മാത്രം എനിക്ക് പേടി ആണ് മാഷേ...സാന്ത്വനിപ്പിക്കാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റാല്ലല്ലോ മാഷേ. ചുമ്മ അങ്ങ് പോയി തലോടിക്കോന്നെ. മനുഷ്യന്മാർ ആണെങ്കിൽ പിടിച്ചു കടിക്കാൻ ചാൻസ് കുറവാട്ടോ.
Ith enth pati?ഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങിനെയാ View attachment 146479
നിങ്ങളുടെ നിശബ്ദ ഭാഷകൾ ഞങ്ങളുടെ പ്രണയകവിതകളാണ്....സാന്ത്വനമാവാൻ വാക്കുകള്‍ തിരക്കുന്നുണ്ട് ...
സ്പര്‍ശനമേകാൻ വിരലുകള്‍ മടിക്കുന്നെന്ന് മാത്രം ......
Ithenna patti kadichoഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങിനെയാ View attachment 146479
ഹേയ് മാവ് ആട്ടിയപ്പോ വിരൽ ഇടയിൽ പെട്ടതാIthenna patti kadicho
പക്ഷേ എന്നെ ആരും മനസിലാകുന്നില്ലന്നെ ... അതാ എന്റെ വെഷമംനിങ്ങളുടെ നിശബ്ദ ഭാഷകൾ ഞങ്ങളുടെ പ്രണയകവിതകളാണ്....
കുടുങ്ങിIth enth pati?
Bydhubye nalla vrithi ulla kaiഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങിനെയാ View attachment 146479
ആരാ മനസിലാകാത്തത്. അവർക്കു നല്ല അടി കൊടുക്കാം. മാഷിനെ മനസിലാക്കാൻ ആർക്കാണ് പറ്റാത്തത്പക്ഷേ എന്നെ ആരും മനസിലാകുന്നില്ലന്നെ ... അതാ എന്റെ വെഷമം
ഇടം കയ്യ് കൊണ്ടാണോ മാവ് aattunnathuഹേയ് മാവ് ആട്ടിയപ്പോ വിരൽ ഇടയിൽ പെട്ടതാ
വലം കയ്യ് കൊണ്ട് തലോടല്ലോ. നിങ്ങളെന്തു മനുഷ്യനഇങ്ങനെ ഇരിക്കുമ്പോ ഞാൻ എങ്ങിനെയാ View attachment 146479
Bydhubye nalla vrithi ulla kai
അങ്ങനെ എന്നെ മനസിലാക്കാത്ത ചിലർ ഇവിടെ ഉണ്ട് ആരാണത് എന്നെന്നോട് ചോദിക്കരുത്ആരാ മനസിലാകാത്തത്. അവർക്കു നല്ല അടി കൊടുക്കാം. മാഷിനെ മനസിലാക്കാൻ ആർക്കാണ് പറ്റാത്തത്
എങ്ങനെ പറഞ്ഞോണ്ട് ഇരിക്കാതെ ഏതെങ്കിലും ഒരു കൈകൊണ്ട് എന്നെ ഒന്ന് തലോടികൂടേ കുട്ടിക്ക്വലം കയ്യ് കൊണ്ട് തലോടല്ലോ. നിങ്ങളെന്തു മനുഷ്യന
അല്ല ഞാൻ വലം കൈ കൊണ്ടും ആട്ടും ദാ കണ്ടില്ലേ View attachment 146520