• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായ് ❤️

Aathi

Favoured Frenzy
അന്നെന്റെ ഹൃദയം തുടിച്ചത് നിന്റെ ഒരു പുഞ്ചിരി

കാണാൻ ആയിരുന്നത്രെ….

ഇനിയും എഴുതി തീരാത്തൊരെന്റെ കവിതയും

നീ ആയിരുന്നത്രെ….

എന്റെ മിഴിയിൽ, എന്റെ മൊഴിയിൽ..നിറഞ്ഞതും..

നീ ആയിരുന്നത്രെ…..

നിന്നെ അറിയാൻ ഞാൻ മറന്നുവോ…അതോ പറയാൻ

നീ മറന്നുവോ

വരുമോ ഒരു മഞ്ഞണിഞ്ഞ സായാഹ്നം

നിറയുമാ സ്നേഹനിമിഷങ്ങൾ...

ഒരു വേനൽക്കാലത്തിന്റെ ഓർമ്മയ്ക്ക് !
 
ഇതിന് മാത്രം വേനൽ ഒക്കെ ഇണ്ടോ... ഇടക്ക് മഴയും പെയ്യില്ലേ
 
വരട്ടാ
 
ഇത് ഏത് ആതിര
 
IMG_2065.gif
 
ഇതിന് മാത്രം വേനൽ ഒക്കെ ഇണ്ടോ... ഇടക്ക് മഴയും പെയ്യില്ലേ
ഏതെങ്കിലും ആയിക്കോട്ടെ.. നീ തപ്പി നടക്കേണ്ട.. നിന്റെ X അല്ല ഏതായാലും
 
അന്നെന്റെ ഹൃദയം തുടിച്ചത് നിന്റെ ഒരു പുഞ്ചിരി

കാണാൻ ആയിരുന്നത്രെ….

ഇനിയും എഴുതി തീരാത്തൊരെന്റെ കവിതയും

നീ ആയിരുന്നത്രെ….

എന്റെ മിഴിയിൽ, എന്റെ മൊഴിയിൽ..നിറഞ്ഞതും..

നീ ആയിരുന്നത്രെ…..

നിന്നെ അറിയാൻ ഞാൻ മറന്നുവോ…അതോ പറയാൻ

നീ മറന്നുവോ

വരുമോ ഒരു മഞ്ഞണിഞ്ഞ സായാഹ്നം

നിറയുമാ സ്നേഹനിമിഷങ്ങൾ...

ഒരു വേനൽക്കാലത്തിന്റെ ഓർമ്മയ്ക്ക് !
ഈ ജീവിതം എനിക്ക് തന്നൂടെ.....
 
Top