Aathi
Favoured Frenzy
അന്നെന്റെ ഹൃദയം തുടിച്ചത് നിന്റെ ഒരു പുഞ്ചിരി
കാണാൻ ആയിരുന്നത്രെ….
ഇനിയും എഴുതി തീരാത്തൊരെന്റെ കവിതയും
നീ ആയിരുന്നത്രെ….
എന്റെ മിഴിയിൽ, എന്റെ മൊഴിയിൽ..നിറഞ്ഞതും..
നീ ആയിരുന്നത്രെ…..
നിന്നെ അറിയാൻ ഞാൻ മറന്നുവോ…അതോ പറയാൻ
നീ മറന്നുവോ
വരുമോ ഒരു മഞ്ഞണിഞ്ഞ സായാഹ്നം
നിറയുമാ സ്നേഹനിമിഷങ്ങൾ...
ഒരു വേനൽക്കാലത്തിന്റെ ഓർമ്മയ്ക്ക് !
കാണാൻ ആയിരുന്നത്രെ….
ഇനിയും എഴുതി തീരാത്തൊരെന്റെ കവിതയും
നീ ആയിരുന്നത്രെ….
എന്റെ മിഴിയിൽ, എന്റെ മൊഴിയിൽ..നിറഞ്ഞതും..
നീ ആയിരുന്നത്രെ…..
നിന്നെ അറിയാൻ ഞാൻ മറന്നുവോ…അതോ പറയാൻ
നീ മറന്നുവോ
വരുമോ ഒരു മഞ്ഞണിഞ്ഞ സായാഹ്നം
നിറയുമാ സ്നേഹനിമിഷങ്ങൾ...
ഒരു വേനൽക്കാലത്തിന്റെ ഓർമ്മയ്ക്ക് !