• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മൾ തമ്മില്‍ ശരിക്കും പ്രണയമാണോ?

Mastani

Wellknown Ace
VIP
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
 
Vo vo vo നീ പേടിക്കല്ലേ നമ്മളുടെ പ്രണയം നഷ്ടപ്പെടില്ല :naanam:
 
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️

അത്രമേൽ സ്നേഹിക്കയാൽ ഞാൻ നിന്നെ പോകാൻ അനുവദിക്കുന്നു...
 
ശെരിക്കും നമ്മൾ തമ്മിൽ പ്രണയമാണോ??

ഒരിക്കലും നാം ഒരുമിക്കില്ലെന്ന് നമുക്ക് തന്നെ ഉറപ്പാണ്. നിലനിൽപ്പിനെ കുറിച് യാതൊരു ഉറപ്പുമിലാത്ത നമ്മുടെ ബന്ധത്തിനെ എങ്ങനെയാണ് പ്രണയമെന്ന് വിളിക്കാൻ കഴിയുക?

ഏറെ നാൾ നിലനിൽക്കുന്നത് മാത്രമാണോ പ്രണയം. ഒരുമിച്ചുള്ള ഓരോ നിമിഷവും നാം പ്രണയിക്കുന്നില്ലേ?
അടുത്ത നിമിഷം ഈ പ്രണയം നഷ്ടമാവുമ്പോഴോ?

നമുക്ക് നമ്മളെ നഷ്ടപ്പെട്ടാലും നമ്മുടെ പ്രണയം നഷ്ടപെടാതിരിക്കട്ടെ. എന്നും!!❤️
രാത്രി ഒരു മണിക്ക് ഏത് ചാത്തൻ സാധനം അടിച്ചോണ്ട് നീ എഴുതിയതാ ഇത് :D
 
Top