• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തോന്നൽ.......❣️

Ghazal

Newbie
ഞാൻ ഇപ്പോ ആരോടും അങ്ങനെ മിണ്ടാൻ നിൽക്കാറില്ല , കൂട്ടുകൂടുവാൻ ശ്രെമിക്കാറില്ല ...

എങ്ങോട്ട് ഒന്ന് ചിലിരിച്ചാൽ വരുത്തികൂടി ഒന്ന് ചിരിക്കാൻ വെറുതെ ശ്രെമിക്കും ...

അമിതസ്വാതന്ദ്ര്യത്തോടെ ആരോടും പെരുമാറാൻ ശ്രെമിക്കാറില്ല ...

സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഇപ്പോ പേടിയാണ് ...

സ്നേഹിക്കാൻ കൂട്ടുകൂടാൻ പരസ്പ്പരം പങ്ക്‌വെക്കാൻ.....

ഒരു പക്ഷെ മനസ്സിനോട് ഒരുപാട് ചേർന്നിരുന്നവർ ഒരു കാരണവും ഇല്ലാതെ ഇട്ടിട്ടു പോയതിനാലാവാം ....

എല്ലാവരോടും മനസ്സിൽ ഒരകലം തോന്നുന്നു ....

ആരും എന്റെ അല്ലെന്നുള്ള ആ തോന്നൽ ...

എന്നിക്കു കൂട്ടായി ആ തോന്നൽ മാത്രമാണ് കൂട്ട് ....

ചേർത്തു പിടിക്കാൻ, മരിച്ചിച്ചിട്ടില്ലെന്നു ഓര്മപെടുത്തുവാൻ ഇന്ന് ഞാൻ വേദനയോടെ ആ തോന്നലുമായി പൊരുത്തപ്പെട്ടിരിക്കുന്നു ......
 
നമ്മുടെ തോന്നലുകൾ അല്ലേ... അപ്പോൾ അതെങ്കിലും നമുക്ക് തോന്നിയ പോലെ ആക്കണ്ടേ മാഷേ.... എന്റെ തോന്നലുകളെല്ലാം എനിക്ക് തോന്നിയപോലെ ആയതുകൊണ്ട് എന്റെ തോന്നലുകളെയെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. :)
 
ഇപ്പോ ഉള്ള തോന്നൽ ഇങ്ങനൊക്കെ ആണെന്നെ .... മനസ്സല്ലേ .... അതിനു തോന്നുന്ന പോലെ തോന്നട്ടെന്നെ .....
 
മനസ്സിനെ അങ്ങനെ കയറൂരി വിടാൻ പാടുണ്ടോ? നമ്മൾ എത്ര വിചാരിച്ചാലും പിന്നീട് ചിലപ്പോൾ നമ്മുടെ control-ൽ വന്നില്ലേൽ ബുദ്ധിമുട്ടാവില്ലേ.
 
മനസ്സിനെ അങ്ങനെ കയറൂരി വിടാൻ പാടുണ്ടോ? നമ്മൾ എത്ര വിചാരിച്ചാലും പിന്നീട് ചിലപ്പോൾ നമ്മുടെ control-ൽ വന്നില്ലേൽ ബുദ്ധിമുട്ടാവില്ലേ.
 
ഞാൻ ഇപ്പോ ആരോടും അങ്ങനെ മിണ്ടാൻ നിൽക്കാറില്ല , കൂട്ടുകൂടുവാൻ ശ്രെമിക്കാറില്ല ...

എങ്ങോട്ട് ഒന്ന് ചിലിരിച്ചാൽ വരുത്തികൂടി ഒന്ന് ചിരിക്കാൻ വെറുതെ ശ്രെമിക്കും ...

അമിതസ്വാതന്ദ്ര്യത്തോടെ ആരോടും പെരുമാറാൻ ശ്രെമിക്കാറില്ല ...

സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഇപ്പോ പേടിയാണ് ...

സ്നേഹിക്കാൻ കൂട്ടുകൂടാൻ പരസ്പ്പരം പങ്ക്‌വെക്കാൻ.....

ഒരു പക്ഷെ മനസ്സിനോട് ഒരുപാട് ചേർന്നിരുന്നവർ ഒരു കാരണവും ഇല്ലാതെ ഇട്ടിട്ടു പോയതിനാലാവാം ....

എല്ലാവരോടും മനസ്സിൽ ഒരകലം തോന്നുന്നു ....

ആരും എന്റെ അല്ലെന്നുള്ള ആ തോന്നൽ ...

എന്നിക്കു കൂട്ടായി ആ തോന്നൽ മാത്രമാണ് കൂട്ട് ....

ചേർത്തു പിടിക്കാൻ, മരിച്ചിച്ചിട്ടില്ലെന്നു ഓര്മപെടുത്തുവാൻ ഇന്ന് ഞാൻ വേദനയോടെ ആ തോന്നലുമായി പൊരുത്തപ്പെട്ടിരിക്കുന്നു ......
ഒരു കാരണവും ഇല്ലാതെ ഇട്ടിട്ട് പോവുക എന്ന് പറഞ്ഞാൽ.......
ബ്ലോക്ക്‌ ആക്കി പോവുക ആണൊ ചെയ്തേ......
അങ്ങനെ ആണെങ്കിൽ ആ അലവലാതിയെ ഞാൻ അറിയും...
 
അതാരാ ഇപ്പോ ?
 
എല്ലാവരും ഒരുപോലെ ആവില്ലല്ലോ!! ചിലപ്പോ അങ്ങനെ കരുതി നഷ്ടപ്പെടുത്തുന്നത് കരുതി വെക്കേണ്ടവരെ ആണെങ്കിലോ !!
 
ഒറ്റക്കാക്കി പോകുന്നൊരെ കൂടെ ചേർത്തു നിർത്തുന്നതിൽ കാര്യം ഇല്ലല്ലോ ..... അവരെ പിന്നെ ബുദ്ധിമുട്ടിക്കാണ്ട് ഇരിക്കുന്നതിൽ ആവും ഭംഗി ....
 
അങ്ങനെ അല്ല.. ഇടുങ്ങിയ വഴിക്ക് ഒരു ലോക്കും കൂടെ ഇട്ടാൽ പുതിയ വേറെ മനുഷ്യർക്ക് കാണാതെ ആവില്ലേ തന്നെ.. തനിക്കും
 
പുതിയ മനിഷ്യരെ കാണുന്നതിലും ഇപ്പോ പ്രധാനം ഒറ്റക്കാക്കി പോയൊരെ ഇനി കാണാതിരിക്കുക എന്നുള്ളതല്ലേ !!!!
 
ഒറ്റയാക്കി പോയവർക്ക് കണ്ണ് മുന്നിലാണെന്ന തിരിച്ചറിവ് മതി .. അവർ പിന്നിലേക്ക് നോക്കില്ല..
 
അവർ മുന്നിലേക്കു തന്നെ നടന്നു നീങ്ങട്ടെ .... അവർക്കു പിന്നിലെവിടെയോ അവർ ഒറ്റക് അക്കിപോയവർ ഇന്നും ഉണ്ട് ❣️
 
ഞാൻ ഇപ്പോ ആരോടും അങ്ങനെ മിണ്ടാൻ നിൽക്കാറില്ല , കൂട്ടുകൂടുവാൻ ശ്രെമിക്കാറില്ല ...

എങ്ങോട്ട് ഒന്ന് ചിലിരിച്ചാൽ വരുത്തികൂടി ഒന്ന് ചിരിക്കാൻ വെറുതെ ശ്രെമിക്കും ...

അമിതസ്വാതന്ദ്ര്യത്തോടെ ആരോടും പെരുമാറാൻ ശ്രെമിക്കാറില്ല ...

സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഇപ്പോ പേടിയാണ് ...

സ്നേഹിക്കാൻ കൂട്ടുകൂടാൻ പരസ്പ്പരം പങ്ക്‌വെക്കാൻ.....

ഒരു പക്ഷെ മനസ്സിനോട് ഒരുപാട് ചേർന്നിരുന്നവർ ഒരു കാരണവും ഇല്ലാതെ ഇട്ടിട്ടു പോയതിനാലാവാം ....

എല്ലാവരോടും മനസ്സിൽ ഒരകലം തോന്നുന്നു ....

ആരും എന്റെ അല്ലെന്നുള്ള ആ തോന്നൽ ...

എന്നിക്കു കൂട്ടായി ആ തോന്നൽ മാത്രമാണ് കൂട്ട് ....

ചേർത്തു പിടിക്കാൻ, മരിച്ചിച്ചിട്ടില്ലെന്നു ഓര്മപെടുത്തുവാൻ ഇന്ന് ഞാൻ വേദനയോടെ ആ തോന്നലുമായി പൊരുത്തപ്പെട്ടിരിക്കുന്നു ......
Namale oralk venda enne vech namal enthine arodum mindathirikanne … ayalode mathram mindathirikuva , baki ellarodum mindallo…by dubai kuttik minda thalpariyam unde njan free anne :cool1:
 
നമ്മുടെ തോന്നലുകൾ അല്ലേ... അപ്പോൾ അതെങ്കിലും നമുക്ക് തോന്നിയ പോലെ ആക്കണ്ടേ മാഷേ.... എന്റെ തോന്നലുകളെല്ലാം എനിക്ക് തോന്നിയപോലെ ആയതുകൊണ്ട് എന്റെ തോന്നലുകളെയെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. :)
Kavi endhaanu udheshikkunnathu
 
ഞാൻ ഇപ്പോ ആരോടും അങ്ങനെ മിണ്ടാൻ നിൽക്കാറില്ല , കൂട്ടുകൂടുവാൻ ശ്രെമിക്കാറില്ല ...

എങ്ങോട്ട് ഒന്ന് ചിലിരിച്ചാൽ വരുത്തികൂടി ഒന്ന് ചിരിക്കാൻ വെറുതെ ശ്രെമിക്കും ...

അമിതസ്വാതന്ദ്ര്യത്തോടെ ആരോടും പെരുമാറാൻ ശ്രെമിക്കാറില്ല ...

സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഇപ്പോ പേടിയാണ് ...

സ്നേഹിക്കാൻ കൂട്ടുകൂടാൻ പരസ്പ്പരം പങ്ക്‌വെക്കാൻ.....

ഒരു പക്ഷെ മനസ്സിനോട് ഒരുപാട് ചേർന്നിരുന്നവർ ഒരു കാരണവും ഇല്ലാതെ ഇട്ടിട്ടു പോയതിനാലാവാം ....

എല്ലാവരോടും മനസ്സിൽ ഒരകലം തോന്നുന്നു ....

ആരും എന്റെ അല്ലെന്നുള്ള ആ തോന്നൽ ...

എന്നിക്കു കൂട്ടായി ആ തോന്നൽ മാത്രമാണ് കൂട്ട് ....

ചേർത്തു പിടിക്കാൻ, മരിച്ചിച്ചിട്ടില്ലെന്നു ഓര്മപെടുത്തുവാൻ ഇന്ന് ഞാൻ വേദനയോടെ ആ തോന്നലുമായി പൊരുത്തപ്പെട്ടിരിക്കുന്നു ......
വെറുതെ ഒന്നു ചിതലരിച്ചാലോ..???? ഓഹ്... ചിലിരിച്ചാൽ.... അതെന്ത് ചാൽ ആയിരിക്കും...
 
Top