• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തോന്നൽ.......❣️

ഞാൻ ഇപ്പോ ആരോടും അങ്ങനെ മിണ്ടാൻ നിൽക്കാറില്ല , കൂട്ടുകൂടുവാൻ ശ്രെമിക്കാറില്ല ...

എങ്ങോട്ട് ഒന്ന് ചിലിരിച്ചാൽ വരുത്തികൂടി ഒന്ന് ചിരിക്കാൻ വെറുതെ ശ്രെമിക്കും ...

അമിതസ്വാതന്ദ്ര്യത്തോടെ ആരോടും പെരുമാറാൻ ശ്രെമിക്കാറില്ല ...

സത്യം പറഞ്ഞാൽ എല്ലാത്തിനോടും ഇപ്പോ പേടിയാണ് ...

സ്നേഹിക്കാൻ കൂട്ടുകൂടാൻ പരസ്പ്പരം പങ്ക്‌വെക്കാൻ.....

ഒരു പക്ഷെ മനസ്സിനോട് ഒരുപാട് ചേർന്നിരുന്നവർ ഒരു കാരണവും ഇല്ലാതെ ഇട്ടിട്ടു പോയതിനാലാവാം ....

എല്ലാവരോടും മനസ്സിൽ ഒരകലം തോന്നുന്നു ....

ആരും എന്റെ അല്ലെന്നുള്ള ആ തോന്നൽ ...

എന്നിക്കു കൂട്ടായി ആ തോന്നൽ മാത്രമാണ് കൂട്ട് ....

ചേർത്തു പിടിക്കാൻ, മരിച്ചിച്ചിട്ടില്ലെന്നു ഓര്മപെടുത്തുവാൻ ഇന്ന് ഞാൻ വേദനയോടെ ആ തോന്നലുമായി പൊരുത്തപ്പെട്ടിരിക്കുന്നു ......
മിണ്ടാതിരുന്നാൽ മിണ്ടാനുള്ള സാമഗ്രികൾ ചിതലരിച്ചു പോകും ട്ടാ..ഇടക്കൊക്കെ മിണ്ടണം..ഒരുപാട് ഒരുപാട്...... മറ്റുള്ളോർക്ക് ശല്യമാകും വരെ...ഇല്ലെങ്കിൽ നമ്മൾ തന്നെ മറന്നുപോകുമെടോ നമ്മളെ...

നമ്മളെ വേണ്ടാത്തൊരാൾക്ക് വേണ്ടി ഇത്രയും നല്ല നമ്മളെ വഴിയിൽ കളയേണ്ട കാര്യമുണ്ടോ ?
 
pazyath pole ullu thurannu mindan kaziyarilannee..... jeevitham padiche chila padakal....
 
Top