പഠിക്കുന്ന സമയത്ത് അല്ല അവനെ കണ്ടത്... പഠിച്ചു കഴിഞ്ഞ്... ആദ്യമായി ജോലിക്ക് പോയ ഒരിടത്തു.. അതൊരു ഗോഡൗൺ ആയിരുന്നു. അവിടെ ആരും ജോലിക്കാർ ആയിരുന്നില്ല... ഒരേ പ്രായത്തിലുള്ള ഫ്രണ്ട്സ്, ഒരേ ഒരു മാസം.. ഞങ്ങൾ വളരെ അടുത്തു.. BCA കഴിഞ്ഞ് ബാംഗ്ലൂർ പോകാൻ നിന്നത് ആയിരുന്നു അവൻ, ഇടക്കുള്ള ഗ്യാപ് ഇൽ അവിടെ വന്നു, അവന്റെ കാമുകിയെപ്പറ്റി ഞങ്ങൾ സംസാരിച്ചു, ഒരുമിച്ചു ഫുഡ് കഴിച്ചു, കുറെ ബഹളം വെച്ചു, ഹാപ്പിനെസ്സ്....extreme happiness....
അന്ന് രാത്രി ജോലി കഴിഞ്ഞു ബ്രോക്കോട് ന്റെ രണ്ട് കുപ്പിയും കൊണ്ട് ഞാൻ പോയി, അത് ബീവറേജ് ഇൽ പോയി വാങ്ങി കൊണ്ടുവന്നതും അവൻ......ആയിരുന്നു..
നാളെ കാണാം എന്നുള്ള യൂഷ്വൽ ബൈ...
മീനച്ചിൽ ആറ്റിലെ തീരത്ത് ഇരുന്ന് അന്ന് രാത്രി കുപ്പി പൊട്ടിച്ചു ഫ്രണ്ട്സ് ന്റെ കൂടെ കുടിച്ചു,
പിറ്റേന്ന് കണ്ണു തുറക്കുന്നത് ഫോൺ റിങ് കെട്ടിട്ടാണ്, അതും അവന്റെ മരണവാർത്ത.. ഇന്നലെ വീട്ടിൽ പോകും വഴി ഏതോ ഒരു ട്രാവലർ ഇടിച്ചു,
വിശ്വാസം വന്നില്ല...
പത്രത്തിൽ നോക്കി, അവന്റെ പേരും ഫോട്ടോയും ഉണ്ട്, കുറെ നേരം വെറുതെ അങ്ങനെ ഇരുന്നു... അവൻ പോയെന്നു മനസിലാക്കാൻ..
പിന്നെ... അവനെ കാണാൻ പോയി,
ഞങ്ങൾ ഫ്രണ്ട്സ്...ആശുപത്രിക്കും മോർച്ചറിക്കും ഒക്കെ.. പുറത്ത്... കാത്തു നിന്നു... ഒരു വെളുത്ത ഒംമ്നി വാൻ... ഞാൻ അകലം പാലിച്ചു നിന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്കു.... അവനെ ഇഷ്ട്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഒരു കൂട്ടം ആളുകൾ.... മരവിച്ച മനസുമായി ഞാനും... വീട്ടിൽ കേറി, വീട്ടുകാരെ കണ്ടു, അവനെ മാത്രം കാണാതെ ഞാൻ തിരിച്ചു നടന്നു....
വർഷങ്ങൾക്ക് ശേഷം... ഒരു വൈകുന്നേരം ഹൃദയം സിനിമ യുടെ പ്രിന്റ് കണ്ടപ്പോ... ഓർമ വന്നത് അവനെ ആണ്...
ജിഷ്ണു
.