• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ജിഷ്ണു ❤️

Gupthan

Epic Legend
Chat Pro User
പഠിക്കുന്ന സമയത്ത് അല്ല അവനെ കണ്ടത്... പഠിച്ചു കഴിഞ്ഞ്... ആദ്യമായി ജോലിക്ക് പോയ ഒരിടത്തു.. അതൊരു ഗോഡൗൺ ആയിരുന്നു. അവിടെ ആരും ജോലിക്കാർ ആയിരുന്നില്ല... ഒരേ പ്രായത്തിലുള്ള ഫ്രണ്ട്‌സ്, ഒരേ ഒരു മാസം.. ഞങ്ങൾ വളരെ അടുത്തു.. BCA കഴിഞ്ഞ് ബാംഗ്ലൂർ പോകാൻ നിന്നത് ആയിരുന്നു അവൻ, ഇടക്കുള്ള ഗ്യാപ് ഇൽ അവിടെ വന്നു, അവന്റെ കാമുകിയെപ്പറ്റി ഞങ്ങൾ സംസാരിച്ചു, ഒരുമിച്ചു ഫുഡ്‌ കഴിച്ചു, കുറെ ബഹളം വെച്ചു, ഹാപ്പിനെസ്സ്....extreme happiness....

അന്ന് രാത്രി ജോലി കഴിഞ്ഞു ബ്രോക്കോട് ന്റെ രണ്ട് കുപ്പിയും കൊണ്ട് ഞാൻ പോയി, അത്‌ ബീവറേജ് ഇൽ പോയി വാങ്ങി കൊണ്ടുവന്നതും അവൻ......ആയിരുന്നു..
നാളെ കാണാം എന്നുള്ള യൂഷ്വൽ ബൈ...

മീനച്ചിൽ ആറ്റിലെ തീരത്ത് ഇരുന്ന് അന്ന് രാത്രി കുപ്പി പൊട്ടിച്ചു ഫ്രണ്ട്സ് ന്റെ കൂടെ കുടിച്ചു,
പിറ്റേന്ന് കണ്ണു തുറക്കുന്നത് ഫോൺ റിങ് കെട്ടിട്ടാണ്, അതും അവന്റെ മരണവാർത്ത.. ഇന്നലെ വീട്ടിൽ പോകും വഴി ഏതോ ഒരു ട്രാവലർ ഇടിച്ചു,
വിശ്വാസം വന്നില്ല...
പത്രത്തിൽ നോക്കി, അവന്റെ പേരും ഫോട്ടോയും ഉണ്ട്, കുറെ നേരം വെറുതെ അങ്ങനെ ഇരുന്നു... അവൻ പോയെന്നു മനസിലാക്കാൻ..
പിന്നെ... അവനെ കാണാൻ പോയി,
ഞങ്ങൾ ഫ്രണ്ട്‌സ്...ആശുപത്രിക്കും മോർച്ചറിക്കും ഒക്കെ.. പുറത്ത്... കാത്തു നിന്നു... ഒരു വെളുത്ത ഒംമ്നി വാൻ... ഞാൻ അകലം പാലിച്ചു നിന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്കു.... അവനെ ഇഷ്ട്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഒരു കൂട്ടം ആളുകൾ.... മരവിച്ച മനസുമായി ഞാനും... വീട്ടിൽ കേറി, വീട്ടുകാരെ കണ്ടു, അവനെ മാത്രം കാണാതെ ഞാൻ തിരിച്ചു നടന്നു....

വർഷങ്ങൾക്ക് ശേഷം... ഒരു വൈകുന്നേരം ഹൃദയം സിനിമ യുടെ പ്രിന്റ് കണ്ടപ്പോ... ഓർമ വന്നത് അവനെ ആണ്...

ജിഷ്ണു❤️.

ചില സൗഹൃദങ്ങൾ അങ്ങനെയാണ്.... എന്നും അവർ പിന്നെ നമ്മടെ മനസ്സിൽ ഒരു ഓർമ്മ ആയി മാറാൻ പോകുന്നു എന്നറിയുമ്പോൾ മനസ്സിന് ഒരു വേദന തന്നെ അനുഭവപ്പെടും. അത് ഉൾക്കൊള്ളാൻ നമ്മെ കൊണ്ട് കഴിഞ്ഞെന്ന് വരില്ല. പക്ഷെ ദിവസങ്ങൾ കഴിയും തോറും നമ്മൾ മറന്നു തുടങ്ങുകയും ചെയ്യും...
 
മറക്കുവല്ല.... പോയി എന്ന് തിരിച്ചറിയുക ആണ് ചെയ്യുക.... എപ്പഴും ഒന്നും വിഷമം വരില്ല... ഒരു സൈഡ് ഇൽ ഓർമയായിട്ട് കിടക്കും... ഇടക്ക് ഒരു കാറ്റുപോലെ വന്ന് പോവും..
 
പഠിക്കുന്ന സമയത്ത് അല്ല അവനെ കണ്ടത്... പഠിച്ചു കഴിഞ്ഞ്... ആദ്യമായി ജോലിക്ക് പോയ ഒരിടത്തു.. അതൊരു ഗോഡൗൺ ആയിരുന്നു. അവിടെ ആരും ജോലിക്കാർ ആയിരുന്നില്ല... ഒരേ പ്രായത്തിലുള്ള ഫ്രണ്ട്‌സ്, ഒരേ ഒരു മാസം.. ഞങ്ങൾ വളരെ അടുത്തു.. BCA കഴിഞ്ഞ് ബാംഗ്ലൂർ പോകാൻ നിന്നത് ആയിരുന്നു അവൻ, ഇടക്കുള്ള ഗ്യാപ് ഇൽ അവിടെ വന്നു, അവന്റെ കാമുകിയെപ്പറ്റി ഞങ്ങൾ സംസാരിച്ചു, ഒരുമിച്ചു ഫുഡ്‌ കഴിച്ചു, കുറെ ബഹളം വെച്ചു, ഹാപ്പിനെസ്സ്....extreme happiness....

അന്ന് രാത്രി ജോലി കഴിഞ്ഞു ബ്രോക്കോട് ന്റെ രണ്ട് കുപ്പിയും കൊണ്ട് ഞാൻ പോയി, അത്‌ ബീവറേജ് ഇൽ പോയി വാങ്ങി കൊണ്ടുവന്നതും അവൻ......ആയിരുന്നു..
നാളെ കാണാം എന്നുള്ള യൂഷ്വൽ ബൈ...

മീനച്ചിൽ ആറ്റിലെ തീരത്ത് ഇരുന്ന് അന്ന് രാത്രി കുപ്പി പൊട്ടിച്ചു ഫ്രണ്ട്സ് ന്റെ കൂടെ കുടിച്ചു,
പിറ്റേന്ന് കണ്ണു തുറക്കുന്നത് ഫോൺ റിങ് കെട്ടിട്ടാണ്, അതും അവന്റെ മരണവാർത്ത.. ഇന്നലെ വീട്ടിൽ പോകും വഴി ഏതോ ഒരു ട്രാവലർ ഇടിച്ചു,
വിശ്വാസം വന്നില്ല...
പത്രത്തിൽ നോക്കി, അവന്റെ പേരും ഫോട്ടോയും ഉണ്ട്, കുറെ നേരം വെറുതെ അങ്ങനെ ഇരുന്നു... അവൻ പോയെന്നു മനസിലാക്കാൻ..
പിന്നെ... അവനെ കാണാൻ പോയി,
ഞങ്ങൾ ഫ്രണ്ട്‌സ്...ആശുപത്രിക്കും മോർച്ചറിക്കും ഒക്കെ.. പുറത്ത്... കാത്തു നിന്നു... ഒരു വെളുത്ത ഒംമ്നി വാൻ... ഞാൻ അകലം പാലിച്ചു നിന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്കു.... അവനെ ഇഷ്ട്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഒരു കൂട്ടം ആളുകൾ.... മരവിച്ച മനസുമായി ഞാനും... വീട്ടിൽ കേറി, വീട്ടുകാരെ കണ്ടു, അവനെ മാത്രം കാണാതെ ഞാൻ തിരിച്ചു നടന്നു....

വർഷങ്ങൾക്ക് ശേഷം... ഒരു വൈകുന്നേരം ഹൃദയം സിനിമ യുടെ പ്രിന്റ് കണ്ടപ്പോ... ഓർമ വന്നത് അവനെ ആണ്...

ജിഷ്ണു❤️.

❤️
 
This says it all...

aliyaa ithuvaychappo enikku ormavannathu ante sister ne aanu ithupole kandu pinjathaa kurachu manikkoor kazhinju kettathu poyi ennaa vaartthayaanu avasaanam kaanumbol enne nokki chirichu kondupokunna au mukha eppozhum manasil undu ithu vaayichappo veendum njaan ormakalilekku thirichu poyi onnum nammude kyilallalo alle
 
This says it all...

സത്യം...... ചില വിഷമങ്ങൾ ഇങ്ങനെ നമ്മുടെ ഹൃദയത്തിൽ.... ഒരു പെണ്ണും തുറന്നു നോക്കാത്ത അറകളിൽ ഇരിക്കുന്നുണ്ട്... അത്‌ അവിടെ ഇരിക്കട്ടെ...
 
അല്ലടാ..... സത്യം ആണെന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു മൊമെന്റ് ഉണ്ടായിരുന്നു...

ആരോ പറഞ്ഞ പോലെ... മരണം.. രംഗ ബോധമില്ലാത്ത കോമാളി ആണ്.... എപ്പോ വേണേ കേറി വരും....
 
athu avidathanne erikkatte ❤️
 
അല്ലടാ..... സത്യം ആണെന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു മൊമെന്റ് ഉണ്ടായിരുന്നു...

ആരോ പറഞ്ഞ പോലെ... മരണം.. രംഗ ബോധമില്ലാത്ത കോമാളി ആണ്.... എപ്പോ വേണേ കേറി വരും....
enikku eppozhum onnum viswasikkan pattiyittilla
thanichaakumbol Manasil varunna ormakalininnu rakshapedaan evidumyookayo pokunnu athupole evidiyum athi
 
പഠിക്കുന്ന സമയത്ത് അല്ല അവനെ കണ്ടത്... പഠിച്ചു കഴിഞ്ഞ്... ആദ്യമായി ജോലിക്ക് പോയ ഒരിടത്തു.. അതൊരു ഗോഡൗൺ ആയിരുന്നു. അവിടെ ആരും ജോലിക്കാർ ആയിരുന്നില്ല... ഒരേ പ്രായത്തിലുള്ള ഫ്രണ്ട്‌സ്, ഒരേ ഒരു മാസം.. ഞങ്ങൾ വളരെ അടുത്തു.. BCA കഴിഞ്ഞ് ബാംഗ്ലൂർ പോകാൻ നിന്നത് ആയിരുന്നു അവൻ, ഇടക്കുള്ള ഗ്യാപ് ഇൽ അവിടെ വന്നു, അവന്റെ കാമുകിയെപ്പറ്റി ഞങ്ങൾ സംസാരിച്ചു, ഒരുമിച്ചു ഫുഡ്‌ കഴിച്ചു, കുറെ ബഹളം വെച്ചു, ഹാപ്പിനെസ്സ്....extreme happiness....

അന്ന് രാത്രി ജോലി കഴിഞ്ഞു ബ്രോക്കോട് ന്റെ രണ്ട് കുപ്പിയും കൊണ്ട് ഞാൻ പോയി, അത്‌ ബീവറേജ് ഇൽ പോയി വാങ്ങി കൊണ്ടുവന്നതും അവൻ......ആയിരുന്നു..
നാളെ കാണാം എന്നുള്ള യൂഷ്വൽ ബൈ...

മീനച്ചിൽ ആറ്റിലെ തീരത്ത് ഇരുന്ന് അന്ന് രാത്രി കുപ്പി പൊട്ടിച്ചു ഫ്രണ്ട്സ് ന്റെ കൂടെ കുടിച്ചു,
പിറ്റേന്ന് കണ്ണു തുറക്കുന്നത് ഫോൺ റിങ് കെട്ടിട്ടാണ്, അതും അവന്റെ മരണവാർത്ത.. ഇന്നലെ വീട്ടിൽ പോകും വഴി ഏതോ ഒരു ട്രാവലർ ഇടിച്ചു,
വിശ്വാസം വന്നില്ല...
പത്രത്തിൽ നോക്കി, അവന്റെ പേരും ഫോട്ടോയും ഉണ്ട്, കുറെ നേരം വെറുതെ അങ്ങനെ ഇരുന്നു... അവൻ പോയെന്നു മനസിലാക്കാൻ..
പിന്നെ... അവനെ കാണാൻ പോയി,
ഞങ്ങൾ ഫ്രണ്ട്‌സ്...ആശുപത്രിക്കും മോർച്ചറിക്കും ഒക്കെ.. പുറത്ത്... കാത്തു നിന്നു... ഒരു വെളുത്ത ഒംമ്നി വാൻ... ഞാൻ അകലം പാലിച്ചു നിന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്കു.... അവനെ ഇഷ്ട്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഒരു കൂട്ടം ആളുകൾ.... മരവിച്ച മനസുമായി ഞാനും... വീട്ടിൽ കേറി, വീട്ടുകാരെ കണ്ടു, അവനെ മാത്രം കാണാതെ ഞാൻ തിരിച്ചു നടന്നു....

വർഷങ്ങൾക്ക് ശേഷം... ഒരു വൈകുന്നേരം ഹൃദയം സിനിമ യുടെ പ്രിന്റ് കണ്ടപ്പോ... ഓർമ വന്നത് അവനെ ആണ്...

ജിഷ്ണു❤️.

aliyaa ithuvaychappo enikku ormavannathu ante sister ne aanu ithupole kandu pinjathaa kurachu manikkoor kazhinju kettathu poyi ennaa vaartthayaanu avasaanam kaanumbol enne nokki chirichu kondupokunna au mukha eppozhum manasil undu ithu vaayichappo veendum njaan ormakalilekku thirichu poyi onnum nammude kyilallalo alle
Aliyanmare.... , sorry to hear about the loss! But this is life, namuk ellarkum ithupole nashtapetta priyapettavar kanum! Take your time to heal, come stronger , nammal okke koode undenne :heart1:
 
aliyaa ithuvaychappo enikku ormavannathu ante sister ne aanu ithupole kandu pinjathaa kurachu manikkoor kazhinju kettathu poyi ennaa vaartthayaanu avasaanam kaanumbol enne nokki chirichu kondupokunna au mukha eppozhum manasil undu ithu vaayichappo veendum njaan ormakalilekku thirichu poyi onnum nammude kyilallalo alle

പഠിക്കുന്ന സമയത്ത് അല്ല അവനെ കണ്ടത്... പഠിച്ചു കഴിഞ്ഞ്... ആദ്യമായി ജോലിക്ക് പോയ ഒരിടത്തു.. അതൊരു ഗോഡൗൺ ആയിരുന്നു. അവിടെ ആരും ജോലിക്കാർ ആയിരുന്നില്ല... ഒരേ പ്രായത്തിലുള്ള ഫ്രണ്ട്‌സ്, ഒരേ ഒരു മാസം.. ഞങ്ങൾ വളരെ അടുത്തു.. BCA കഴിഞ്ഞ് ബാംഗ്ലൂർ പോകാൻ നിന്നത് ആയിരുന്നു അവൻ, ഇടക്കുള്ള ഗ്യാപ് ഇൽ അവിടെ വന്നു, അവന്റെ കാമുകിയെപ്പറ്റി ഞങ്ങൾ സംസാരിച്ചു, ഒരുമിച്ചു ഫുഡ്‌ കഴിച്ചു, കുറെ ബഹളം വെച്ചു, ഹാപ്പിനെസ്സ്....extreme happiness....

അന്ന് രാത്രി ജോലി കഴിഞ്ഞു ബ്രോക്കോട് ന്റെ രണ്ട് കുപ്പിയും കൊണ്ട് ഞാൻ പോയി, അത്‌ ബീവറേജ് ഇൽ പോയി വാങ്ങി കൊണ്ടുവന്നതും അവൻ......ആയിരുന്നു..
നാളെ കാണാം എന്നുള്ള യൂഷ്വൽ ബൈ...

മീനച്ചിൽ ആറ്റിലെ തീരത്ത് ഇരുന്ന് അന്ന് രാത്രി കുപ്പി പൊട്ടിച്ചു ഫ്രണ്ട്സ് ന്റെ കൂടെ കുടിച്ചു,
പിറ്റേന്ന് കണ്ണു തുറക്കുന്നത് ഫോൺ റിങ് കെട്ടിട്ടാണ്, അതും അവന്റെ മരണവാർത്ത.. ഇന്നലെ വീട്ടിൽ പോകും വഴി ഏതോ ഒരു ട്രാവലർ ഇടിച്ചു,
വിശ്വാസം വന്നില്ല...
പത്രത്തിൽ നോക്കി, അവന്റെ പേരും ഫോട്ടോയും ഉണ്ട്, കുറെ നേരം വെറുതെ അങ്ങനെ ഇരുന്നു... അവൻ പോയെന്നു മനസിലാക്കാൻ..
പിന്നെ... അവനെ കാണാൻ പോയി,
ഞങ്ങൾ ഫ്രണ്ട്‌സ്...ആശുപത്രിക്കും മോർച്ചറിക്കും ഒക്കെ.. പുറത്ത്... കാത്തു നിന്നു... ഒരു വെളുത്ത ഒംമ്നി വാൻ... ഞാൻ അകലം പാലിച്ചു നിന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്കു.... അവനെ ഇഷ്ട്ടം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു... ഒരു കൂട്ടം ആളുകൾ.... മരവിച്ച മനസുമായി ഞാനും... വീട്ടിൽ കേറി, വീട്ടുകാരെ കണ്ടു, അവനെ മാത്രം കാണാതെ ഞാൻ തിരിച്ചു നടന്നു....

വർഷങ്ങൾക്ക് ശേഷം... ഒരു വൈകുന്നേരം ഹൃദയം സിനിമ യുടെ പ്രിന്റ് കണ്ടപ്പോ... ഓർമ വന്നത് അവനെ ആണ്...

ജിഷ്ണു❤️.

Ayoo!! Arum Areem vittu poovunila they are around us through thick and thin! They’re the gonna stick with us no matter what. Pinne Some places, scents, and moments? They’re like their signature, always reminding us of them until the last breath!!

More strength to you two .. ♥️ Hugs
 
Top