Hodophile
Newbie
Ayseri kambi adich ath nee thanne kond ethikaano... Nna pinne nthina kambi adikane... Nerit paranja poreNadukk nn parembol eedayt varum ekadesham?? Kambi adikkna nerath nerit kondethikkallo... Free ayt oru dharshanom oppikkam

Kamuki aayurunna radha? Oru infatuation maathralle avlod undayirunnullu... Pinne sahachrym kond kalynm kazhichu athrelluകൃഷ്ണൻ രാധയെ പ്രേമിക്കുന്ന സമയത്തു... കൃഷ്ണൻ വേറെ ആരെയും പ്രേമിച്ചിട്ടില്ല.....
ജയകൃഷ്ണൻ... അവന്റെ കാമുകി ഉള്ള സമയത്താണ് ക്ലാരയും ആയി കുത്തി മറിയാൻ പോയത്...
രണ്ടും ഒരുമിച്ചു ഉപമിച്ചാൽ... നിൻറെ ശുണ്ഠി അടിച്ചു പുറകിൽ ആക്കും...
Sahacharyam kond allalo kalyanam kazhichath... Avr thammil ishtapettathanalo...Kamuki aayurunna radha? Oru infatuation maathralle avlod undayirunnullu... Pinne sahachrym kond kalynm kazhichu athrellu
Aana.. Appo clarayod nthayirunnu?Sahacharyam kond allalo kalyanam kazhichath... Avr thammil ishtapettathanalo...
ആവശ്യത്തിന് അനുസരിച്ച കമ്പിയടി അല്ലേ... നടക്കട്ടെ നടക്കട്ടെഅതിപ്പോ ഓരോ അവശ്യം അനുസരിച്ച് ഇരിക്കും
രാധ കാമുകി ആയിരുന്നു...Kamuki aayurunna radha? Oru infatuation maathralle avlod undayirunnullu... Pinne sahachrym kond kalynm kazhichu athrellu
Enik allelum jayakrishnaond mathipponnulla...രാധ കാമുകി ആയിരുന്നു...
ജീവൻ കൊടുത്തു കൃഷ്ണൻ സ്നേഹിച്ച പെണ്ണ്..
ജീവൻ കൊടുത്തു കൃഷ്ണനെ സ്നേഹിച്ച പെണ്ണ്...
രാധയുടെ അച്ഛൻ അവരുടെ പ്രണയത്തിനു എതിർ ആയിരുന്നു.. ജോലിയും കൂലിയും ഇല്ലാതെ പശു വളർത്തി നടക്കുന്നവൻ... അതായിരുന്നു കൃഷ്ണനെ കുറിച്ചുള്ള കാഴ്ചപ്പാട്..
കൃഷ്ണന്റെ അമ്മക്ക് അവരുടെ പ്രണയം ഇഷ്ട്ടം അല്ലായിരുന്നു കാരണം.. കൃഷ്ണൻ വളർത്തു മകൻ ആണെനും ശെരിക്കും അവൻ രാജാവ് ആണെന്നും യാശോദക്ക് അറിയാമായിരുന്നു...
ഒരു പ്രായം കഴിഞ്ഞപ്പോ കൃഷ്ണന്... അവന്റെ ജന്മരഹസ്യം അറിയേണ്ടി വന്നു..
എന്നിട്ടും അവൻ അതൊന്നും വിശ്വസിച്ചില്ല...
രാജാവ് അല്ല ദൈവം അല്ല... പശുവിന്റെ പാലും കറന്നു രാധയെ കെട്ടി ഒരു ചെറിയ ജീവിതം ആയിരുന്നു അവന്റെ ആഗ്രഹം...
പക്ഷെ വനവാസത്തിനു പോയ കൗരവർക്ക് അർഹതപ്പെട്ട നീതി കിട്ടണമെങ്കിൽ കൃഷ്ണൻ പോണം...
അങ്ങനെ തമ്മിൽ പറഞ്ഞു ഇരുവരും പിരിയുന്നു..
വനവവാസം കഴിഞ്ഞു കൃഷ്ണൻ വരുമ്പോ രാധയുടെ കല്യാണം ആണ്.... അവൾ കാത്തിരുന്നിരുന്നു... പക്ഷെ കൃഷ്ണന് ഒന്നും ചെയ്യാൻ പറ്റിയില്ല...
ശെരിക്കും നഷ്ടമായ പൂർത്തിയാവാത്ത... കിടുക്കാച്ചി ലവ് സ്റ്റോറി ആണ്...
ജയകൃഷ്ണനെ എടുത്തു കിണറ്റിൽ ഇട്..
Baa mmak oro soda naranga vellam kachaan povaaരാധ കാമുകി ആയിരുന്നു...

മേടിച്ചു തരുവോ... ഊര് തെണ്ടിടെ ഓട്ടക്കീശയിൽ കുറെ പിക് അപ്പ് ലൈൻ ഉം....Baa mmak oro soda naranga vellam kachaan povaa
Enik allelum jayakrishnaond mathipponnulla...
Baa nmukk randalkkum koode eduth kinattil idam..
Enna kurach pickup line um naranga vellom aayit mmk irikkam oru divasamമേടിച്ചു തരുവോ... ഊര് തെണ്ടിടെ ഓട്ടക്കീശയിൽ കുറെ പിക് അപ്പ് ലൈൻ ഉം....
കോഴിത്തരത്തിന്റെ 18 അടവുകൾ എന്നാ പുസ്തകവും മാത്രേ ഉള്ളു
Enna kurach pickup line um naranga vellom aayit mmk irikkam oru divasam
Set aakam...നമുക്കോരോ നാരങ്ങവെള്ളം പൂശിയാലോ....
nte gufthettanu nne maduthenkil oru vaak paranjal porea?ingale chakkil ketti njan kadalail thazhiyenello...നീ കാലിൽ പിടി... ഞാൻ തലയിൽ പിടിക്കാം.... ആട്ടി എറിയുമ്പോ നീയും കിണറ്റിൽ വീണാൽ ഞാൻ ഉത്തരവാദി അല്ല
Entha ivdeBenda nerit konde kodukkaa
Athoru kambi adikana case aaEntha ivde
Ivde thanne ellarkum kambi adikkanom alle.. Ellarum koode konnile nte postinekes kodukum nokikoAthoru kambi adikana case aa
onnoollla berthe ee vazhikk poyappo ethy nokkeethaEntha ivde
baaa mmk kambiyadikkan bere thread indakkaa...Athoru kambi adikana case aa
Ethy nottam kurach koodinnind goch kallionnoollla berthe ee vazhikk poyappo ethy nokkeetha