Hodophile
Newbie
പറഞ്ഞിട്ട് കാര്യമില്ല... എല്ലാ വിഗ്രഹങ്ങളും ഗുപ്തന്‍ ഉടച്ച്....ഇത്രമേൽ സ്നേഹിച്ചിട്ടും കൃഷ്ണൻ രാധയെ സ്വന്തമാക്കിയില്ലലോ? ആരെയൊക്കെ തന്നോട് ചേർത്ത് വെച്ചിട്ടും ഇന്നും അനശ്വരമാകുന്നത് രാധാകൃഷ്ണ പ്രണയം തന്നെയാണ്...അതുപോലെ തന്നെയാണ് ക്ലാരയും ജയകൃഷ്ണനും....ഇത്രമേൽ അഗാധമായി സ്നേഹിച്ചിട്ടും ഒന്നാവാതെപോയ രണ്ടുപേർ ...സ്വന്തമാക്കുന്നത് മാത്രമല്ല പ്രണയം ചില സമയങ്ങളിൽ അത് വിട്ടുകൊടുക്കലുകളുടേതുമാണ് ...