My all time fvt movie...fvt song..fvt story... Nandhagopan mash....
ഒരു സുഖം...
ചിലപ്പോൾ ഓർമ്മകൾ ഒന്നും ഇല്ലാണ്ടാവും..
സുഖം...
Blackout...
.
Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..ഇതെല്ലാം ലാലേട്ടനെ കൊണ്ടേ പറ്റു....
സുമുഹൂർത്തമായ്...
സ്വസ്തി.. സ്വസ്തി... സ്വസ്തി.. ഈ song, അതിലെ ക്ലൈമാക്സ്,...... മറക്കാൻ പറ്റുമോ...... നന്ദഗോപൻ മാഷിന്റെ സുമംഗല, സീതാരാമായണം,.....ഒന്ന് പോയി കണ്ടിട്ട് വരട്ടെ ക്ലൈമാക്സ്.
Mmm...Sayanthanam Song...Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..
നിൻ പ്രസാദ മധുര ഭാവമേവിടെ.. നിൻ വിലാസ ലയ തരംഗമെവിടെ...![]()
Paranju vannal ninakk evidokeyoo ente oru taste und..ആ പാട്ട് പാടി അവസാനിപ്പിച്ചത് തന്നെ സുമംഗലക് വേണ്ടിയാണ്... അയാളുടെ ആ ചിരി അവളെ കണ്ടിട്ട് ആണലോഎന്തല്ല... ദാസേട്ടൻ ലാലേട്ടൻ രവീന്ദ്രൻ മാഷ് കൈതപ്രം.... Wow....
![]()
Last Oru chiri und.. Marikkan nerath parvathye kanumpo.. With that song..
നിൻ പ്രസാദ മധുര ഭാവമേവിടെ.. നിൻ വിലാസ ലയ തരംഗമെവിടെ..എന്നുൾ ചിരാതിൽ നീ ജീവനാളമായി പോരൂ...![]()
Ithenganaa.. Ithil vdo idaan patuo.. Ath YouTube link allalo..Thread 'കണ്ണുകൾ സമുദ്രങ്ങൾ...!!!' https://www.chatzozo.com/forum/threads/കണ്ണുകൾ-സമുദ്രങ്ങൾ.31328/
അതെല്ലേ...Paranju vannal ninakk evidokeyoo ente oru taste und..![]()
![]()
Ithenganaa.. Ithil vdo idaan patuo.. Ath YouTube link allalo..
Haa thonni.. Najn year nokiyirunnuപണ്ട് പറ്റിയിരുന്നു... ഇപ്പോൾ നടക്കില്ല... അത് രണ്ടു കൊല്ലം മുമ്പത്തെ ആണ്.